തുളസിയുടെ ഗുണങ്ങൾ അറിയാതെ പോകരുത്

തുളസി എന്നത് എല്ലാവരുടെയും വീട്ടിൽ സാധാരണയായി കണ്ടുവരുന്ന ഒരു ചെടിയാണ്. എന്നാൽ അതിൻറെ ഗുണങ്ങൾ അറിയാതെയാണ് പലരും ഇത് ഉപയോഗിക്കുന്നത്. തുളസിയെ പോലെയുള്ള ഒരു ഔഷധം നമ്മൾ ഗുണങ്ങൾ അറിയാതെ ഒരിക്കലും പോകരുത്. തുളസി എന്നത് ഒരു വളരെ ഗുണപ്രദം ഉള്ള ഔഷധം കൂടിയാണ്. തുളസി വില ഡെയിലി ചവച്ചുതിന്നുന്നത് പ്രതിരോധശേഷി കൂട്ടുന്നതിന് കാരണമാകുന്നു. പ്രതിരോധശേഷി കൂട്ടുന്ന അതോടൊപ്പം വൈറൽ ഫംഗസ് ഇൻഫെക്ഷൻ മുകളിൽനിന്നും.

നമ്മുടെ ശരീരത്തിൽ കാത്തുരക്ഷിക്കാൻ തുളസിയില സാധിക്കുന്നു. തുളസിയില ഇട്ട് വെള്ളം തിളപ്പിച്ച് ശരീരത്തിൽ ഒഴിക്കുന്നത് ചർമരോഗങ്ങൾക്ക് വളരെ നല്ലതാണ്. ചർമരോഗങ്ങൾ മാത്രമല്ല ശരീരത്തിലുള്ള നീർദോഷം നീർക്കെട്ട് എന്നിവയിൽനിന്ന് എന്നേക്കുമുള്ള ഒരു ആശ്വാസത്തിന് തുളസിയില കൊണ്ട് കുടിക്കുന്നത് വളരെ നല്ലതാണ്. ശരീരത്തിനുള്ളിൽ ഉള്ള കഫക്കെട്ട് നീർവീക്കം എന്നിവ കുറയുന്നതിന് തുളസിയുടെ നീര് ചേർത്തു കഴിക്കുന്നതും വളരെ ഉത്തമമാണ്.

നിരന്തരമായി ചവച്ചുതിന്നുന്നത് ശരീരത്തിൽ വരുന്ന നീർക്കെട്ട് ഒരു പരിധിവരെ മാറി നടന്ന് സഹായകമാണ്. ഇത് ശരീരത്തിന് രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നതിന് സാധിക്കുന്നു. തുളസിയുടെ നീര് കഴിക്കുന്നത് അനിയ തുടങ്ങിയ രോഗങ്ങൾക്ക് വളരെ നല്ലതാണ്. നമ്മൾ പലപ്പോഴും വീട്ടിലുള്ള തുളസിയെ തിരിച്ചറിയാതെയാണ് പോകുന്നത്. തുളസി രക്തം ശുദ്ധീകരിക്കുന്ന ഒന്നുകൂടിയാണ്.

അതുകൊണ്ട് ചർമത്തിന് തിളക്കം വർദ്ധിപ്പിക്കാൻ ഈ ഇലകൾ വളരെ ഉത്തമമാണ്. തുളസിയില ഇട്ടു വെച്ച വെള്ളം കൊണ്ട് മുഖം കഴുകുക യാണെങ്കിൽ മുഖകാന്തി വർദ്ധിപ്പിക്കാൻ വളരെ ഉത്തമമാണ്. പനി ജലദോഷം തുടങ്ങിയ രോഗങ്ങൾക്ക് ഒരു പ്രകൃതിദത്ത ഔഷധം കൂടിയാണ് തുളസി. ചുക്കുകാപ്പി യിൽ തുളസിയില ചേർത്തു കഴിക്കുന്ന പെട്ടെന്നുള്ള ചർമത്തിന് വളരെ നല്ലതാണ്. അറിയാൻ ഈ വീഡിയോ കാണുക.