ഉപ്പും വെളിച്ചെണ്ണയും ഉണ്ടെങ്കിൽ ഉറപ്പായും ചെയ്തു നോക്കൂ

നിങ്ങളുടെ എല്ലാം അടുക്കളയിൽ ഉപ്പ് വെളിച്ചെണ്ണ വസ്തുക്കൾ ഇല്ലാതിരിക്കില്ല. ഒരു വീട്ടിൽ ഉറപ്പായും ഈ രണ്ടു കാര്യങ്ങളും ഉണ്ടായിരിക്കും. അതുകൊണ്ടുതന്നെ ഇനി പറയുന്ന ടിപ്പും നിങ്ങൾക്കും ചെയ്യാൻ ആകുമെന്ന് മനസ്സിലാക്കാം. പ്രധാനമായും നിങ്ങളുടെ പല്ലുകളിൽ പറ്റിപ്പിടിച്ച് കറ ഇല്ലാതാക്കുന്നതിന് വേണ്ടി ഒരുപാട് ബ്രഷ് കൊണ്ട് പേസ്റ്റ് ഉപയോഗിച്ച് തേച്ചിട്ട് പ്രയോജനമില്ലാത്ത അവസരങ്ങളിൽ ഈ ഒരു രീതി നോക്കാം.

   

ഇതിനായി നിങ്ങളുടെ പല്ലുകളിൽ ഇന്ന് അല്പം ഉപ്പും വെളിച്ചെണ്ണയും ചേർത്ത് മിക്സ് കൊണ്ട് ഒന്ന് ഉപയോഗിച്ച് നോക്കൂ. ഒരു പാത്രത്തിലേക്ക് ഒരു ടീസ്പൂൺ വെളിച്ചെണ്ണയെടുത്ത് ഇതിലേക്ക് ആവശ്യത്തിന് ഉപ്പും ചേർത്ത് യോജിപ്പിക്കാം. നല്ലപോലെ യോജിപ്പിച്ച ശേഷം ഈ മിക്സ് നിങ്ങളുടെ പല്ലുകളിൽ പല്ല് തേക്കുന്ന രീതിയിൽ തന്നെ ഉപയോഗിക്കുക.

ഉറപ്പായും ഒറ്റ തവണത്തെ ഉപയോഗത്തിൽ തന്നെ നിങ്ങളുടെ പല്ലുകളുടെ നിറം വർദ്ധിക്കുന്നതും പറയും മറ്റും പോയി പല്ലുകൾ കൂടുതൽ മനോഹരമാകുന്നതും കാണാം. പല്ലുകളുടെ നിറം വർദ്ധിപ്പിക്കാൻ മാത്രമല്ല മുഖത്ത് ഉള്ള സെല്ലുകളെ ഇല്ലാതാക്കാനും ഉപ്പും വെളിച്ചെണ്ണയും ചേർത്ത് മിക്സ് ഫലപ്രദമാണ്. മുഖത്തെ രോമങ്ങൾ ഇല്ലാതാക്കാനും പുതിയ രോമങ്ങൾ വരാതിരിക്കാനും.

ഈ ഉപ്പ് വെളിച്ചെണ്ണ പ്രയോഗം ഉപകാരപ്രദമാണ്. നിങ്ങളുടെ മുഖം കൂടുതൽ ബ്ലഡ് സർക്കുലേഷൻ ഉണ്ടാകുന്ന രീതിയിലേക്ക് ആകുന്നതിനും ഈ ഉപ്പും വെളിച്ചെണ്ണയും ചേർത്ത് മിക്സ് ഉപയോഗിക്കുന്നത് സഹായിക്കും. നിങ്ങൾക്കും ഈ രീതിയിൽ നിങ്ങളുടെ ശരീരത്തിന് ബ്ലഡ് സർക്കുലേഷൻ വർധിപ്പിക്കുകയും പല്ലുകളുടെ നിറം വർദ്ധിപ്പിച്ചത് ചെയ്യാം. കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കാണാം.