ഇനി ഫ്രിഡ്ജ് കൂടുതൽ നല്ല റിസൾട്ട് നൽകും

ഇന്ന് മിക്കവാറും എല്ലാ വീടുകളിലും തന്നെ കുറിച്ച് ഉപയോഗിക്കാറുണ്ട്. എങ്കിലും ഫ്രിഡ്ജിനകത്ത് ഇങ്ങനെയുള്ള ചില കാര്യങ്ങൾ നാം മനസ്സിലാക്കാതെ പോകാറുണ്ട് പ്രത്യേകിച്ച് ഫ്രിഡ്ജിനകത്ത് ഭക്ഷണപദാർത്ഥങ്ങൾ സൂക്ഷിക്കുന്ന സമയത്ത് ഇവ ഐസ് കട്ടയായി മാറുകയും തിരിച്ച് പഴയ രീതിയിലേക്ക് മാറ്റിയെടുക്കാൻ ഒരുപാട് കഷ്ടപ്പെടേണ്ട അവസ്ഥയും ഉണ്ടാകാറുണ്ട്. ഇറച്ചി മാംസം പോലുള്ളവ ഫ്രിഡ്ജിനകത്തെ.

   

സൂക്ഷിക്കുന്ന സമയത്ത് ഇവ ഐസ് വിട്ടകളായി മാറാറുണ്ട് എങ്കിൽ ഈ ഐസ് കട്ടയുടെ അവസ്ഥയിൽ നിന്നും പഴയ രീതിയിലേക്ക് മാറ്റിയെടുക്കുന്നതിന് വേണ്ടി ഇതിനുമുകളിൽ അല്പം ഉപ്പ് വിതറി കൊടുക്കുകയാണ് വേണ്ടത്. ഇങ്ങനെ ഉപ്പ് വിതറി കൊടുക്കുമ്പോൾ ഉപ്പ് അലിയുന്നതിനോടൊപ്പം തന്നെ ഇറച്ചിയിലുള്ള അഴുക്കും അലിഞ്ഞു പോകുന്നു.

ഇറച്ചി മാത്രമല്ല പച്ചക്കറികളും സൂക്ഷിക്കുന്ന സമയത്ത് മുരിങ്ങാക്ക പോലുള്ളവ രണ്ട് ഭാഗത്തും വെളിച്ചെണ്ണ പുരട്ടി കൊടുത്ത ശേഷമാണ് എടുത്തുവയ്ക്കുന്നത് എങ്കിൽ പച്ചക്കറികളും ഒരുപാട് ആളുകൾ കേടുകൂടാതെ സൂക്ഷിക്കാൻ സാധിക്കും. ഫ്രിഡ്ജ് ഇടയ്ക്കിടെ തുറക്കുന്നതിന്റെ ഭാഗമായിത്തന്നെ ഫ്രിഡ്ജിലെ താഴത്തെ ഭാഗത്തു വെച്ചിരിക്കുന്ന സാധനങ്ങൾ പെട്ടെന്ന് കേടുവരാൻ സാധ്യത വളരെ കൂടുതലാണ്.

എന്നാൽ നിങ്ങളുടെ വീട്ടിലെ ഫ്രിഡ്ജിനകത്ത് ഈ ഒരു കാര്യം ചെയ്തുകൊടുത്താൽ ഇനി എത്ര സമയം തുറന്നിട്ടാലും ഫ്രിഡ്ജിനകത്ത് ഒരു സാധനങ്ങളും കേടു വരാതെ സൂക്ഷിക്കാൻ ആകും. ഇതിനായി ഒരു പാത്രത്തിൽ നിറച്ച ശേഷം ഫ്രിഡ്ജിന്റെ താഴെയുള്ള ഭാഗത്ത് എടുത്ത് സൂക്ഷിക്കുക. എങ്ങനെ സൂക്ഷിച്ചുവയ്ക്കുന്നത് എപ്പോഴും ആ ഭാഗത്തെ കൂളിംഗ് നിലനിർത്താൻ സഹായിക്കും. തുടർന്ന് കൂടുതൽ വിശദമായി അറിയുവാൻ വീഡിയോ മുഴുവനായി കണ്ടു നോക്കാം.