നല്ല മനോഹരമായ ചുണ്ടുകൾ എല്ലാവരെയും ആകർഷിക്കുന്ന ഒന്നാണ്. ഇതിനായി ലിപ് സ്റ്റിക്ക് പോലുള്ള ഉത്പ്പന്നങ്ങൾ ഉപയോഗിക്കുന്നവരാണ് കൂടുതലും. ചുണ്ടുകളിൽ പല തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. ചുണ്ടുകളിലെ കറുപ്പു നിറം, നിറം ഇല്ലായ്മ, വരണ്ട ചുണ്ടുകൾ, ചുണ്ടുകളിലെ ഡെഡ് സ്കിന്നുകൾ തുടങ്ങിയ പ്രശ്നങ്ങളാണ് കൂടുതലായും കണ്ടു വരുന്നത്. ഇന്ന് ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാൻ സഹായിക്കുന്ന മൂന്ന് എളുപ്പ മാർഗങ്ങളെ കുറിച്ചാണ്.
പറയാൻ പോകുന്നത്. ഇതിലൂടെ ചുണ്ടുകൾ മൃദുലമാവുകയും ചെയ്യുന്നു. ഇത് തികച്ചും നാച്ചുറലായി നമ്മുടെ വീട്ടിൽ തന്നെ നിർമിക്കാൻ കഴിയുന്നതാണ്. നാച്ചുറലായി നിർമ്മിക്കുന്നത് കൊണ്ട് തന്നെ യാതൊരു വിധത്തിലുള്ള പാർശ്വഫലങ്ങളും ഉണ്ടാകുന്നില്ല. ഇത് സ്ത്രീ പുരുഷ ഭേദമന്യേ ആർക്കു വേണമെങ്കിലും ഉപയോഗിക്കാവുന്നതാണ്. അതിനെ കുറിച്ച് അറിയാനായി താഴെയുള്ള വീഡിയോ കണ്ടു നോക്കുക.
It will also get a very good result. For this, you can first prepare a scrub. Take a bowl for the first time. Add some powdered sugar to it. Then add some honey. Then mix well. It can then be used. Rub it on your lips and scrub it well. Scrub for two to three minutes in a row. It can be washed off after that. Next you can prepare a lip caring pack.
NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികരിക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.