മുഖ സൗന്ദര്യം കാത്തു സൂക്ഷിക്കാൻ ഒരു നാച്ചുറൽ ഫേഷ്യൽ….

മുഖ സൗന്ദര്യം കാത്തു സൂക്ഷിക്കാനായി പല തരത്തിലുള്ള പരീക്ഷണങ്ങൾ ചെയ്യുന്നവരാണ് മിക്ക ആളുകളും. ഇതിനായി ബ്യൂട്ടി പാർലറുകളിലും ക്ലിനിക്കുകളിലും കയറിയിറങ്ങുന്നവരാണ് കൂടുതൽ. അതുപോലെ വിപണിയിൽ ലഭ്യമായ ഉത്പ്പന്നങ്ങൾ ഉപയോഗിക്കുന്നവരുമുണ്ട്. എന്നാൽ കെമിക്കലുകൾ അടങ്ങിയ ഇത്തരം മാർഗങ്ങൾ പല തരത്തിലുള്ള പാർശ്വഫലങ്ങൾ ഉണ്ടാക്കുന്നു.

   

അതുകൊണ്ട് നാച്ചുറൽ മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതാണ് എപ്പോഴും നല്ലത്. ഇത്തരത്തിൽ മുഖ സൗന്ദര്യം വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഒരു ഫേഷ്യൽ തയ്യാറാക്കി എടുക്കാം. ഇതിലൂടെ മുഖത്തെ കറുത്ത പാടുകൾ നീക്കം ചെയ്ത് മുഖം തിളങ്ങുകയും നിറം വെക്കുകയും ചെയ്യുന്നു. ഇത് തികച്ചും നാച്ചുറലായി നമ്മുടെ വീട്ടിൽ തന്നെ നിർമ്മിക്കാൻ കഴിയുന്നതാണ്.  ബാക്കി അറിയാനായി താഴെയുള്ള വീഡിയോ കണ്ടു നോക്കുക.

Natural construction does not cause any side effects. It is done through two steps. Before that, wash your face thoroughly and clean it. Then you can prepare a scrubber. Take a bowl for this. Add some corn flower to it. Then take some oats and rub them well. Then add it to the corn flower. Then add a teaspoon of honey and a teaspoon of coffee powder.

NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികരിക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.

Leave a Reply

Your email address will not be published. Required fields are marked *