മുഖക്കുരു പോലുള്ള പ്രശ്നങ്ങൾ അനുഭവിക്കുന്ന നിരവധി ആളുകളുണ്ട്. ഇവരിൽ മുഖക്കുരു പോയതിനു ശേഷം കറുത്ത പാടുകൾ കാണപ്പെടുന്നു. അതുപോലെ മറ്റു ചില ആളുകളിൽ പിഗ്മെന്റേഷൻ പ്രശ്നങ്ങളും ഉണ്ടാകാറുണ്ട്. ഇത് നമ്മുടെ മുഖ സൗന്ദര്യത്തെ വളരെയധികം ബാധിക്കുന്നു. ഇത് പരിഹരിക്കാൻ വിപണിയിൽ പല തരത്തിലുള്ള ഉൽപന്നങ്ങൾ ലഭ്യമാണ്. എന്നാൽ ഇത് പല തരത്തിലുള്ള പാർശ്വഫലങ്ങൾ ഉണ്ടാക്കുന്നു.
അതുകൊണ്ട് നാച്ചുറൽ മാർഗങ്ങൾ സ്വീകരിക്കുന്നതാണ് ഏറ്റവും നല്ലത്. ഇന്ന് ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാൻ സഹായിക്കുന്ന ഒരു നൈറ്റ് ക്രീമിനെ കുറിച്ചാണ് പറയാൻ പോകുന്നത്. ഇത് തികച്ചും നാച്ചുറലായി നമ്മുടെ വീട്ടിൽ തന്നെ നിർമ്മിക്കാൻ കഴിയുന്നതാണ്. നാച്ചുറലായി നിർമ്മിക്കുന്നതു കൊണ്ടു തന്നെ യാതൊരു വിധത്തിലുള്ള പാർശ്വഫലങ്ങളും ഉണ്ടാകുന്നില്ല. ബാക്കി അറിയാനായി താഴെയുള്ള വീഡിയോ കണ്ടു നോക്കുക.
Take a bowl for this. Add some rice to it. Then add some wheat. Then wash it off well. Then add some water to it. And put it on for two days. Then add its water to another bowl. Then sift some yogurt with a sieve. The thick part of this should be taken.
NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികരിക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.