ശരീരത്തിൽ ഈ ലക്ഷണങ്ങൾ കാണുന്നുണ്ടോ എങ്കിൽ തീർച്ചയായും വെരിക്കോസ് വെയിൻ വരാനുള്ള സാധ്യതയുണ്ട്

നമ്മുടെ ശരീരം മുൻകൂട്ടി പല കാര്യങ്ങൾക്കും ലക്ഷണങ്ങൾ കാണിച്ചു തരുന്ന പ്രകൃതം ഉണ്ട്. എന്നാൽ പലപ്പോഴും നമ്മൾ ഈ ലക്ഷണങ്ങൾ വേണ്ട വേദിയിൽ വകവെക്കാതെ അതുകൊണ്ടാണ് മാരകരോഗങ്ങൾ നമ്മളെ വന്നു പിടികൂടുന്നത്. ഇതുപോലെ വെരിക്കോസ് വെയിൻ വരുന്നതിനു മുൻപ് ശരീരം നമുക്ക് പലതരത്തിലുള്ള ലക്ഷണങ്ങൾ കാണിച്ചു തരുന്നു. എന്തൊക്കെയാണ് അവ എന്ന് നമ്മൾ പലപ്പോഴും തിരിച്ചറിയുന്നില്ല എന്നാണ് നമുക്ക് തോന്നുന്നത്. വെരിക്കോസ് വെയിൻ എന്നുപറയുന്നത്.

   

കാലുകൾക്ക് മസിലുകൾ തടിച്ച ഞരമ്പുകൾ തടിച്ചു വരുന്നതാണ്. കളർ ഒന്നും എടുത്തിട്ടില്ല ഇത് രക്തക്കുഴലുകളിൽ ദ്ര രക്തം കട്ടപിടിക്കുന്നതിന് ഭാഗമായിട്ടാണ് ഉണ്ടാകുന്നത്.. മാത്രമല്ല ഇത് കൂടുതൽ വ്രണമായി മാറാനുള്ള സാധ്യത വളരെ കൂടുതലാണ്. വെരിക്കോസ് വെയിൻ വരുന്നവർക്ക് വളരെ വലിയ രീതിയിലുള്ള വേദന അനുഭവപ്പെടാൻ ഉള്ള സാധ്യതയുണ്ട്. വെരിക്കോസ് വെയിൻ കൂടുതലായി നിന്ന് ജോലി ചെയ്യുന്നവർക്കാണ് കാണാനുള്ള സാധ്യതയുള്ളത്.

കാലുകളിൽ രാത്രികാലങ്ങളിൽ മാത്രം നീരും വേദനയും അനുഭവപ്പെടുന്നത് എല്ലാം ഇതിൻറെ ലക്ഷണങ്ങൾ ആയിട്ടാണ് പറയുന്നത്. ഞരമ്പുകൾ തടിച്ചു വരുന്നത് കാണുമ്പോൾ തന്നെ ഇതിൻറെ ലക്ഷണങ്ങളാണ് നമ്മൾ മനസ്സിലാക്കേണ്ടതാണ്. കൂടുതൽ സമയം നിന്ന് ജോലി ചെയ്യുന്നവർ പ്രത്യേക ശ്രദ്ധ പുലർത്തേണ്ടത് വളരെ അത്യാവശ്യമാണ്. ചില സന്ദർഭങ്ങളിൽ ഇത് പാരമ്പര്യമായും കാണാറുണ്ട്.

എന്നാൽ ഈ ഞരമ്പുകൾ കട്ട് ചെയ്ത് പൂർണ്ണമായും ഈ രോഗത്തെ ഇല്ലാതാക്കാൻ ഉള്ള സാധ്യതകൾ ഇന്നുണ്ട്. അതുകൊണ്ടുതന്നെ ഈ ലക്ഷണങ്ങൾ കാണുമ്പോൾ തന്നെ ട്രീറ്റ്മെൻറ് എടുക്കുന്നത് കൂടുതൽ നല്ലതായിരിക്കും. വെരിക്കോസ് വെയിൻ എന്നുപറയുന്നത് അമിതമായ വേദനയോടുകൂടിയ ഉള്ളത് ആയതുകൊണ്ട് തീർച്ചയായും നിങ്ങൾ ഈ ലക്ഷണങ്ങൾ കാണുമ്പോഴേ ചികിത്സ തേടേണ്ടതാണ്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.

Leave a Reply

Your email address will not be published. Required fields are marked *