പെരുമ്പാമ്പിന്റെ കൈയ്യിൽ അകപ്പെട്ട പത്തു വയസുക്കാരനു സംഭവിച്ചതു കണ്ടോ…..

പാമ്പിനെ ഭയക്കുന്നവരാണ് നമ്മളിൽ പല ആളുകളും. ചിലർ ഒരു പാമ്പിനെ നേരിട്ടു കണ്ടാൽ മുട്ട് വിറക്കുകയും പേടിച്ച് ഓടുകയും ചെയ്യും. എന്നാൽ ഇപ്പോൾ ഒരു കൂറ്റൻ പെരുമ്പാമ്പിന്റെ കയ്യിൽ പെട്ടിട്ടും രക്ഷപെടാൻ ഒരു പത്തു വയസുക്കാരൻ കാണിച്ച ധൈര്യമാണ് ശ്രദ്ധേയമാകുന്നത്. കർണാടകത്തിലെ മന്നാകുഡയിലാണ് സംഭവം നടന്നത്. അഞ്ചാം ക്ലാസുക്കാരനായ ഒരു വിദ്യാർത്ഥിയാണ് പാമ്പിനെ സധൈര്യം നേരിട്ടത്.

   

കുട്ടി പാമ്പിന്റെ കയ്യിൽ നിന്ന് രക്ഷപ്പെട്ട കഥ കേട്ട് വീട്ടുകാരും നാട്ടുകാരും അക്ഷരാർത്ഥത്തിൽ ഞെട്ടുകയായിരുന്നു. കഴിഞ്ഞ ബുധനാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. ഈ കുട്ടി ദിവസവും സമീപത്തുള്ള അമ്പലത്തിൽ വിളക്ക് വെക്കാൻ പോകാറുണ്ടായിരുന്നു. ഇടിഞ്ഞു പൊളിഞ്ഞു കിടക്കുന്ന ഒരു ഓട കടന്നു വേണം അമ്പലത്തിലേക്ക് പോകാൻ. ഇതിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ താഴെയുള്ള വീഡിയോ കണ്ടു നോക്കുക.

The dragon that was trapped in it was wrapped around the child’s leg. The snake wrapped itaround the child’s right leg. At first the child was slightly frightened. But he regained his mind and decided to face the snake. Then he kicked the snake with his left foot hard. The snake fell into the gutter under the impact of the. But in the meantime the child had been bitten slightly by the snake. When the boy saw this, he called his neighbours and informed them.

The snake catcher then arrived here and caught the snake trapped in the gutter. Meanwhile the boy had entered a nearby hospital. Hospital authorities said the child’s wound was not serious. If you like it. Share this post. Likewise, more than this. . Getting our support. To continue to get posts like this. Like this page in the same way as Beauty, Health, Skin, Healthy, Insurance, Home Loan. I’ll get it right away. Your support is the motivation to do it.

Leave a Reply

Your email address will not be published. Required fields are marked *