ശരീരത്തിലെ വളരെ പ്രധാനപ്പെട്ട ഒരു അവയവമാണ് വൃക്ക അഥവാ കിഡ്നി. രക്തത്തിലെ മാലിന്യങ്ങള്‍ നീക്കി ശുദ്ധീകരിക്കാനാണ് രക്തത്തെ വൃക്കകളിലേക്ക് അയയ്ക്കുന്നത്. വൃക്കയുടെ പ്രവര്‍ത്തനത്തിൽ ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ട് ഉണ്ടാവുകയാണെങ്കിൽ അത് ജീവന്റെ നിലനില്‍പ് തന്നെ അപകടത്തിലാക്കുന്നതാണ്. കിഡ്നി രോഗം ബാധിച്ച നിരവധി ആളുകൾ നമ്മുടെ നാട്ടിലുണ്ട്.
ഇവർ ഇതിന്റെ പല തരം ചികിത്സകൾ തുടർന്നു കൊണ്ടിരുക്കുകയാണ്. എന്നാൽ കുറച്ച് ആളുകൾ രോഗം തിരിച്ചറിയാതെ പോകുന്നവരുണ്ട്. എന്നാൽ ചില കാര്യങ്ങളിലൂടെ നമ്മുടെ വൃക്കകൾ ശരിയായി പ്രവർത്തിക്കുന്നുണ്ടോ എന്ന് മനസ്സിലാക്കാം. അത്തരം കുറച്ചു കാര്യങ്ങളെ കുറിച്ചാണ് ഇന്ന് പറയാൻ പോകുന്നത്.കൂടുതൽ ലക്ഷണങ്ങളെ കുറിച്ച് അറിയാൻ താഴെയുള്ള വീഡിയോ കണ്ടു നോക്കുക.
Symptoms of kidney diseases usually show up in the last stages of the disease. More than half of kidney failures are caused by lifestyle diseases such as pressure and sugar. Similarly, kidney disease is caused by hereditary and genetic causes in a large group of people. People suffering from kidney disease can be seen to fall into the urine when they pour urine. Similarly, swelling of the body is also a sign of kidney disease. The water is mainly seen under the eyes of the face.
NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികരിക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.