കല്യാണത്തിന്റെ തലേ ദിവസം പെൺകുട്ടികൾ ഒളിച്ചോടുന്ന നിരവധി വാർത്തകൾ നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ ഇപ്പോൾ അതിൽ നിന്നും വളരെ വ്യത്യസ്തമായ ഒരു വാർത്തയാണ് കേൾക്കുന്നത്. ഇവിടെ ആദ്യ രാത്രി സമയത്താണ് നവ വധു വരന് പണി കൊടുത്തത്. തുടർന്ന് വരൻ പോലീസിനെ സമീപിക്കുകയും ചെയ്തു. മധ്യപ്രദേശിലാണ് സിനിമയെ വെല്ലുന്ന സംഭവ വികാസങ്ങൾ നടന്നത്.
വിവാഹ പ്രായം എത്തി നിൽക്കുന്നുണ്ടായിരുന്ന ഈ യുവാവിന് വരുന്ന കല്യാണ ആലോചനകൾ ഒന്നും ശരിയാകുന്നുണ്ടായിരുന്നില്ല. തുടർന്ന് ഇയാൾ ഗ്വാളിയാർ സ്വദേശിയായ ഒരു യുവാവിനെ കണ്ടുമുട്ടുകയും അയാളോട് കാര്യങ്ങൾ പറയുകയും ചെയ്തു. ഇതു കേട്ട യുവാവ് ഇദ്ദേഹത്തിനു ഒരു കല്യാണം ശരിയാക്കി തരാമെന്ന് വാക്കു കൊടുത്തു. ഇതിനായി കുറച്ചു പണം ചിലവാക്കേണ്ടി വരുമെന്ന് അയാൾ പറഞ്ഞിരുന്നു. കൂടുതൽ വിവരങ്ങൾ അറിയാൻ താഴെയുള്ള വീഡിയോ കണ്ടു നോക്കുക.
He was then paid Rs.90,000. After that he found a girl and married her. It was too late when she got married and came home with her bride. Everyone in the house fell asleep quickly because of fatigue. But the new bride went to the terrace, saying she couldn’t get any wind. After a while he did not see the young woman and went to the terrace to enquire. But the young woman was missing there. After that, the youth’s relatives launched a search. He then complained to the police station.
Meanwhile, a few policemen went night patrolling and found the new bride on the road. The five men with the young woman were then booked for fraud. If you like it. Share this post. Likewise, more than this. . Getting our support. To continue to get posts like this. Like this page in the same way as Beauty, Health, Skin, Healthy, Insurance, Home Loan. I’ll get it right away. Your support is the motivation to do it.