യുവാവിന്റെ പാന്റിനുള്ളിൽ മൂർഖൻ പാമ്പ്…. പിന്നീട് സംഭവിച്ചത് കണ്ടോ…..

യുവാവിന്റെ പാന്റിനുള്ളിൽ വിഷപ്പാമ്പ് കയറിയ വാർത്തയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ഉത്തർപ്രദേശിലെ മിർസാ പൂരിലാണ് സംഭവം നടന്നത്. നിർമ്മാണ തൊഴിലാളിയായ ഇയാൾ നിലത്തു കിടന്ന് ഉറങ്ങുമ്പോഴാണ് പാന്റിനുള്ളിലേക്ക് മൂർഖൻ പാമ്പ് കയറിയത്. ഈ കെട്ടിടത്തിന് സമീപം പണി നടക്കുന്ന സ്ഥലത്ത് മറ്റു് തൊഴിലാളികൾക്കൊപ്പം എത്തിയതായിരുന്നു യുവാവ്.

   

ജോലി കഴിഞ്ഞ് രാത്രിയിൽ സമീപത്തുള്ള അംഗനവാടിയിൽ വിശ്രമിക്കുമ്പോഴായിരുന്നു സംഭവം നടന്നത്. രാത്രിയിൽ ഇയാൾ ഉറങ്ങുന്നതിനിടെ എന്തോ പാന്റിനുള്ളിലേക്ക് കയറുന്നത് പോലെ തോന്നി. തുടർന്ന് ഇയാൾക്ക് അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. യുവാവിന്റെ സമീപത്തുണ്ടായിരുന്ന മറ്റു ആളുകൾ പരിശോധിച്ചപ്പോഴാണ് പാമ്പിനെ കണ്ടത്.  ഇതിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ താഴെയുള്ള വീഡിയോ കണ്ടു നോക്കുക.

The locals then informed the snake catchers. But it was only the next morning that they were informed that they would arrive. This was followed by the young man remaining motionless for seven hours. In the morning the snake catcher came and tore the young man’s pants and carefully pulled out the snake. The video was uploaded on Twitter.

The video is now circulating widely. It is shared by many people through other social media. If you like it. Share this post. Likewise, more than this. . Getting our support. To continue to get posts like this. Like this page in the same way as Beauty, Health, Skin, Healthy, Insurance, Home Loan. I’ll get it right away. Your support is the motivation to do it.

Leave a Reply

Your email address will not be published. Required fields are marked *