ചർമ്മ സൗന്ദര്യം വർധിപ്പിക്കാൻ ഒരു ബോഡി പോളിഷ് നിർമ്മിക്കാം….

ചർമസൗന്ദര്യം നില നിർത്താൻ എന്തു പരീക്ഷണങ്ങൾ ചെയ്യാനും ആളുകൾ തയ്യാറാണ്. എന്നാൽ നല്ല റിസൾട്ട്‌ തരുന്നതും പാർശ്വഫലങ്ങൾ ഉണ്ടാകാത്തതുമായ മാർഗ്ഗങ്ങൾ തെരഞ്ഞെടുക്കുന്നതാണ് ഏറ്റവും അനുയോജ്യം. ഇന്ന്‌ നമ്മുടെ ചർമ്മത്തിലെ ആരോഗ്യ പ്രശ്നങ്ങൾ പരിഹരിച്ച് സൗന്ദര്യം നില നിർത്താൻ സഹായിക്കുന്ന ഒരു ബോഡി പോളിഷിനെ കുറിച്ചാണ് പറയാൻ പോകുന്നത്. ഇത് തികച്ചും നാച്ചുറലായി നമ്മുടെ വീട്ടിൽ തന്നെ നിർമ്മിക്കാൻ കഴിയുന്നതാണ്. നാച്ചുറലായി നിർമ്മിക്കുന്നതു.

   

കൊണ്ടു തന്നെ യാതൊരു വിധത്തിലുള്ള പാർശ്വഫലങ്ങളും ഉണ്ടാകുന്നില്ല. ഇത് ആർക്കു വേണമെങ്കിലും പരീക്ഷിച്ചു നോക്കാവുന്നതാണ്. ഇതിലൂടെ വളരെ നല്ല റിസൾട്ട് കിട്ടുകയും ചെയ്യും. ആദ്യമായി ഒരു പാൻ എടുത്ത് അതിലേക്ക് കുറച്ചു വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കണം. ഇതിലേക്ക് കുറച്ച് ആൽമണ്ട് ഓയിൽ ചേർത്ത് കൊടുക്കുക. ഇതിന്റെ ഉപയോഗക്രമത്തെ കുറിച്ച് അറിയാൻ താഴെയുള്ള വീഡിയോ കണ്ടു നോക്കുക.

Then add some musk turmeric. Then mix well. Then put a pan in the oven and add some water to it. Then boil the water well. When the water boils, drop the previously prepared bowl of oil into it and double boil it. Then copy it into a bowl. It can then be used.

NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികരിക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.

Leave a Reply

Your email address will not be published. Required fields are marked *