ചൂടുകാലത്ത് എസി ഇല്ലാതെ ജീവിക്കാൻ പറ്റാത്ത അവസ്ഥയാണ്. ചൂടുകാരണം പലപ്പോഴും കിടന്നുറങ്ങാൻ പോലും പറ്റില്ല. ഫാനിന്റെ കാറ്റ് എസിയുടെതുപോലെ മാറ്റിയെടുക്കാനുള്ള ഒരു കിടിലൻ ഐഡിയ ആണ് ഈ വീഡിയോയിലൂടെ പറയുന്നത്. ഈ രീതിയിൽ ചെയ്യുകയാണെങ്കിൽ എസിയുടെ കറണ്ടിനെക്കാളും പകുതി മാത്രമേ നമുക്ക് ആവുകയുള്ളൂ. കറണ്ട് ചാർജ് എളുപ്പത്തിൽ ലാഭിക്കാവുന്നതാണ്.
ഇതിനായി നമ്മൾ ഏറ്റവും ഫ്ലെക്സിബിൾ ആയ ഒരു പൈപ്പാണ് എടുക്കുന്നത് അതിനെ രണ്ടായി മുറിച്ചെടുക്കുക. അടുത്തതായി വെറുതെ നമ്മൾ കളയുന്ന രണ്ടു കുപ്പികളാണ് ആവശ്യമായിട്ടുള്ളത് അതിൻറെ മുകളിലെ ഭാഗം വീഡിയോയിൽ കാണുന്ന രീതിയിൽ മുറിച്ചെടുക്കുക. കത്തി ഉപയോഗിച്ചാണ് മുറിച്ചെടുക്കുന്നതെങ്കിൽ ചെറുതായി ചൂടാക്കിയതിനു ശേഷം ചെയ്യുക അപ്പോൾ വളരെ എളുപ്പത്തിൽ സാധിക്കും കുപ്പിയുടെ.
മുകൾഭാഗം മാത്രമാണ് ആവശ്യമായിട്ടുള്ളത് താഴത്തെ ഭാഗം വേണ്ട. പിന്നീട് അതിലേക്ക് 2 ഹോൾസ് വീതം ഇട്ടുകൊടുക്കണം. ഈ കുപ്പിയുടെ ഭാഗമാണ് നമ്മൾ ഫാമിലിയിലേക്ക് ഫിക്സ് ചെയ്തു കൊടുക്കുന്നത് അതുകൊണ്ടുതന്നെ ആ ഭാഗം ശരിയായി തന്നെ മുറിച്ചെടുക്കേണ്ടതുണ്ട്. പിന്നീട് ആ പൈപ്പ് കുപ്പിയുടെ മുകൾ ഭാഗങ്ങളിലായി ഫിക്സ് ചെയ്തു കൊടുക്കുക നല്ലപോലെ ഉള്ളിലേക്ക് കയറ്റി കൊടുക്കണം പിന്നീട് അതിലേക്ക് .
ടേപ്പ് കൂടി ഒട്ടിച്ചു കൊടുത്താൽ ശരിയായി നിന്നോളും. അതിനുശേഷം ട്യൂബിന്റെ മറ്റേ വശം നല്ലപോലെ ലെവൽ ചെയ്ത് എടുക്കുക. പിന്നീട് രണ്ട് ബോട്ടിൽ എടുത്ത് അതിൻറെ ഉള്ളിലേക്ക് പൈപ്പുകൾ ഹോളിലൂടെ കടത്തി കൊടുക്കുക. കുപ്പിയുടെ രണ്ടുവശത്തും ഹോളിട്ടതിനുശേഷം അതിലൂടെ വേണം പൈപ്പുകൾ കടത്തി കൊടുക്കുവാൻ. ഇത് തയ്യാറാക്കേണ്ട വിധം അറിയുന്നതിനായി വീഡിയോ കാണുക.