പഴയ ജീൻസ് ഉണ്ടെങ്കിൽ ഇനി അത് കളയേണ്ട! ഇതാ ഒരു അടിപൊളി സാധനം

മിക്ക വീടുകളിലും പഴയ നിറം മങ്ങിയ ജീൻസ് പാന്റുകൾ ഉണ്ടാകും. കുറച്ചു പ്രാവശ്യം ഉപയോഗിച്ചു കഴിഞ്ഞാൽ നമ്മൾ പലപ്പോഴും ഇത്തരം ജീൻസ് പാന്റുകൾ കളയാറാണ് പതിവ്. എന്നാൽ ഇനി അത് കളയേണ്ട ആവശ്യമില്ല ജീൻസ് കൊണ്ട് ചെയ്യാൻ കഴിയുന്ന രണ്ട് കിടിലൻ സൂത്രങ്ങളാണ് ഈ വീഡിയോയിൽ കാണിക്കുന്നത്. ചെറിയ കുട്ടികളുടെ ജെയിംസ് ആണെങ്കിലും ഇത്തരത്തിൽ.

   

ചെയ്യാവുന്നതാണ്. ആദ്യം തന്നെ ജീൻസിന്റെ താഴത്തെ ഭാഗത്ത് മടക്കി സ്റ്റിച്ച് ചെയ്ത ഭാഗം കട്ട് ചെയ്തു കൊടുക്കുക. പിന്നീട് ജീൻസിന്റെ ഓവർ ലോക്ക് ചെയ്ത ഭാഗം മുറിച്ചു മാറ്റേണ്ടതുണ്ട്. രണ്ട് കാലിന്റെയും ആ ഓവർ ലോക്ക് ചെയ്ത ഭാഗം വീഡിയോയിൽ കാണുന്ന രീതിയിൽ മുറിച്ച് നീളത്തിൽ ഒരു പീസ് നമുക്ക് കിട്ടും. അതിൽ നിന്നും നല്ല നീളത്തിൽ കിട്ടുന്ന ഒരു ഭാഗം മുറിച്ചെടുക്കണം.

ഏതെങ്കിലും ഒരു കോർണർ ഓപ്പോസിറ്റ് സൈഡിലേക്ക് മടക്കി കൊടുക്കുമ്പോൾ വീഡിയോയിൽ കാണുന്ന രീതിയിൽ നമുക്ക് കിട്ടും. സൈഡിൽ ആയി ഒരു കട്ടിംഗ് വന്നിട്ടുണ്ടാവും അത് ഒരു സൂചിയും നൂലും ഉപയോഗിച്ച് തുന്നി കൊടുത്താൽ മതിയാകും. സ്റ്റിച്ചിങ് അറിയാത്തവർക്കും തയ്യൽ മെഷീനിന്റെ സഹായവും ഇല്ലാതെ എളുപ്പത്തിൽ ഇത് ചെയ്യാവുന്നതാണ്  തുന്നല് .

പുറത്തേക്ക് കാണാത്ത രീതിയിൽ തയ്ച്ചെടുക്കുകയാണെങ്കിൽ അത് വളരെ നല്ലതായിരിക്കും. എന്നാൽ കൈ കൊണ്ട് തയ്ക്കുന്നവർ അവർക്ക് അറിയുന്ന രീതിയിൽ ചെയ്യാവുന്നതാണ്. പിന്നീട് പാന്റിൽ നിന്ന് ഒരു ചെറിയ കഷണം കൂടി മുറിച്ചെടുക്കണം. നമുക്കറിയാവുന്ന രീതിയിൽ ഡെക്കറേറ്റ് ചെയ്ത് അതിൽ പിടിപ്പിക്കാവുന്നതാണ്. ഇത് തയ്യാറാക്കുന്ന വിധം അറിയുവാൻ വീഡിയോ കാണുക.