മനസ്സ് പറയുന്ന ഒരു പൂവ് തിരഞ്ഞെടുക്കൂ..! ഇഷ്ടപ്പെട്ട വ്യക്തിയെ കുറിച്ച് അറിയാം…

ഇന്നത്തെ അധ്യായത്തിലൂടെ പറയാൻ പോകുന്നത് ഒരു പേഴ്സണാലിറ്റി ടെസ്റ്റാണ്. നമ്മൾ സ്നേഹിക്കുന്ന അല്ലെങ്കിൽ നമ്മൾ വിശ്വസിക്കുന്ന ഒരു വ്യക്തി നമ്മളെക്കുറിച്ച് എന്ത് ചിന്തിക്കുന്നുവെന്നും അവരുടെ വ്യക്തിത്തെക്കുറിച്ചും ആണ് ഈ പേഴ്സണാലിറ്റി ടെസ്റ്റിൽ പറയുന്നത്. നിങ്ങൾക്ക് ഏറ്റവും കൂടുതൽ അടുപ്പമുള്ള ഒരു വ്യക്തിയെ മാത്രമേ ഇതിനായി തിരഞ്ഞെടുക്കുവാൻ പാടുകയുള്ളൂ. കണ്ണുകൾ അടച്ച് മനസ്സ് ഈഗരമാക്കി ഇവിടെ നൽകിയിരിക്കുന്ന.

   

രണ്ട് പൂക്കളിൽ നിന്നും ഒരെണ്ണം തിരഞ്ഞെടുക്കണം. ആദ്യത്തെ പൂവാണ് തിരഞ്ഞെടുത്തതെങ്കിൽ നിങ്ങൾ മനസ്സിൽ വിചാരിക്കുന്ന ആ വ്യക്തി നിങ്ങളെ പറ്റി ഒരുപാട് ചിന്തിക്കുന്ന ഒരാളാണ്. വിശ്വാസത്തിൻറെ പേരിൽ പലതരത്തിലുള്ള കുറ്റപ്പെടുത്തലുകൾ അവർക്ക് കേൾക്കേണ്ടതായി വന്നിട്ടുണ്ട് അതുകൊണ്ടുതന്നെ പലപ്പോഴും അവർക്ക് നിങ്ങളെ അത്രയധികം പരിഗണിക്കാൻ കഴിയണമെന്നില്ല. ജീവിതത്തിൽ സന്തോഷം ഉണ്ടാവുക എന്നത് .

ആന്തരികമായ മനസ്സിൻറെ സമാധാനവുംസ്വസ്ഥതയും ആണ്. സാമ്പത്തികമായി പ്രശ്നങ്ങൾ നേരിടുന്ന ഒരു വ്യക്തിക്ക് സന്തോഷിക്കുവാൻ കഴിയണമെന്നില്ല. നിങ്ങൾ വിചാരിച്ച ആ വ്യക്തി ഇത്തരത്തിൽ ഒരുപാട് സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്ന ഒരാളാണ്. നിങ്ങൾ എപ്പോഴും ആ വ്യക്തിയെ കുറ്റപ്പെടുത്താനായി ശ്രമിച്ചുകൊണ്ടിരിക്കുന്നു. നിങ്ങളുടെ ഹൃദയത്തിൽ നിന്ന് പക്ഷേ അവരെ തള്ളിപ്പറയാൻ കഴിയുകയില്ല  ആ വ്യക്തി നിങ്ങളെ.

സ്നേഹിക്കുന്നതുപോലെ തന്നെ നിങ്ങളും തിരിച്ചും സ്നേഹിക്കുന്നുണ്ട്. അതുപോലെതന്നെ അവരുടെ സ്നേഹം സത്യമാണെന്ന് നിങ്ങൾ പലപ്പോഴും വിശ്വസിക്കുന്നുമുണ്ട്. നിങ്ങൾ ആ വ്യക്തിയിൽ നിന്നും അകന്നു നിൽക്കുന്ന ഓരോ സമയവും അവർ നേടിക്കൊണ്ടിരിക്കുകയാണ് എന്ന സത്യം നിങ്ങൾ മനസ്സിലാക്കേണ്ടത് ഉണ്ട്. നിങ്ങളുടെ ഒരു മൗനം പോലും അവർക്ക് വേദനയുണ്ടാക്കുന്നു. തുടർന്ന് അറിയുന്നതിനായി വീഡിയോ കാണൂ.