നിങ്ങളുടെ വീടുകളിലും നിലം തുടയ്ക്കാനും നിങ്ങളുടെ തറ വൃത്തിയാക്കാനും വേണ്ടി സാധാരണയായി നിങ്ങൾ തുടയ്ക്കുന്ന രീതിയില്‍ നിന്നും അല്പം വ്യത്യസ്തമാണ് ഇന്ന് ഇവിടെ പറയുന്ന മാർഗം. സാധാരണ നില തുടയ്ക്കാൻ വേണ്ടി നിങ്ങൾ ഒരുങ്ങുന്ന സമയത്ത് ഒരു ബക്കറ്റ് വെള്ളവും തുടയ്ക്കാനുള്ള കോലോ തുണിയോ കൊണ്ട് നടക്കുന്ന ഒരു രീതിയുമാണ് ഉണ്ടാകാറുള്ളത്. എന്നാൽ ഇനി നിങ്ങൾ തറ തുടയ്ക്കാൻ ഒരുങ്ങുന്ന സമയത്ത്.
ഇങ്ങനെ ഒരു ബക്കറ്റിന്റെയോ വെള്ളത്തിന്റെയോ ആവശ്യമില്ല. എങ്കിൽപോലും വളരെ എളുപ്പത്തിൽ സാധാരണ നിങ്ങൾ നിലതുടക്കുന്നതിനേക്കാൾ കൂടുതൽ എളുപ്പത്തിൽ നിങ്ങളുടെ തറ വൃത്തിയാക്കാൻ ഈ ചില മാർഗങ്ങൾ നിങ്ങളും ഒന്ന് ട്രൈ ചെയ്തു നോക്കൂ. ഉറപ്പായും ഈ ഒരു രീതിയിലൂടെ നിങ്ങളുടെ നീളം വൃത്തിയാവുകയും ഒപ്പം അധികം വെള്ളം ചെലവാകാതെ നിലം തുടച്ചെടുക്കാനും സാധിക്കും.
ഇന്ന് ആമസോണിലും മറ്റും വളരെ സുലഭമായി ലഭിക്കുന്ന ഇങ്ങനെയുള്ള ഒരു മോപ്പ് വാങ്ങി നിങ്ങളുടെ വീട്ടിൽ സൂക്ഷിക്കുകയാണ് എങ്കിൽ ഒട്ടും വെള്ളം ചെലവാകാതെ ജലം കൂടുതൽ സംരക്ഷിച്ചുകൊണ്ട് പാഴാക്കാതെയും നിങ്ങൾക്കും ഇനി നീളം തുടച്ചു വൃത്തിയാക്കാൻ വളരെ എളുപ്പമാണ്. ഇങ്ങനെ എളുപ്പത്തിൽ തുടക്കാൻ ആകുന്ന ഈ ഒരു മാപ്പ് നിങ്ങളും ആമസോണിലും.
മറ്റേതെങ്കിലും ഓൺലൈൻ മാർക്കറ്റുകളിൽ നിന്നും വാങ്ങി ഉപയോഗിച്ചു നോക്കൂ. ഇത് തുടച്ചെടുക്കുന്ന തുണി മാപ്പിൽ നിന്നും വേർപ്പെടുത്തിയെടുത്ത് കഴുകി വൃത്തിയാക്കാൻ കൂടുതൽ എളുപ്പമാണ്. ബക്കറ്റിന് പകരം വെറും ഒരു കുപ്പി വെള്ളം കൊണ്ട് നിലം തുടക്കുന്ന പരിപാടി കഴിയും. തുടർന്ന് വീഡിയോ മുഴുവൻ കണ്ടു നോക്കാം.