ഈ സൂത്രങ്ങൾ ചെയ്യാൻ പൗഡർ മതി, ആരെയും ഞെട്ടിക്കും ഉപയോഗങ്ങൾ

പൗഡർ ഉപയോഗിച്ച് നമുക്ക് ചെയ്യാവുന്ന ചില കിടിലൻ ടിപ്പുകൾ ആണ് ഈ വീഡിയോയിൽ കാണിക്കുന്നത്. എക്സ്പിരി ഡേറ്റ് കഴിഞ്ഞ പൗഡർ നമ്മൾ പലപ്പോഴും കളയാറാണ് പതിവ്. എന്നാൽ അതിന് ഇത്രയധികം ഉപയോഗങ്ങൾ ഉണ്ടെന്ന് മിക്ക ആളുകൾക്കും അറിയില്ല. അധികം ആർക്കും അറിയാത്ത നിത്യ ജീവിതത്തിൽ ഒരുപാട് ഉപകാരപ്രദമാകുന്ന ഒരുപാട് ടിപ്പുകൾ ഈ വീഡിയോയിൽ .

   

ഉൾപ്പെടുത്തിയിരിക്കുന്നുഎല്ലാവർക്കും ഉപകാരപ്രദമാകുന്ന ഈ ടിപ്പുകൾ ഉപയോഗിച്ച് നോക്കിയവരെല്ലാം ഞെട്ടിപ്പോകും. നമ്മൾ മൊബൈൽ ഫോൺ യൂസ് ചെയ്യുന്ന സമയത്ത് കയ്യിലുള്ള വിയർപ്പും എണ്ണയും അതിൻറെ സ്ക്രീനിൽ ആവാറുണ്ട്. ഇതിന് പരിഹാരമായി ഡേറ്റ് കഴിഞ്ഞ പൗഡർ അതിനു മുകളിലേക്ക് വിതറിയതിനുശേഷം ടിഷ്യൂ പേപ്പർ ഉപയോഗിച്ച് നല്ലപോലെ തുടച്ചെടുത്താൽ മതിയാകും.

നമ്മൾ രാത്രിയിൽ കിച്ചൻ എത്ര തന്നെ ക്ലീൻ ചെയ്തിട്ടാലും രാത്രികാലങ്ങളിൽ അതിനകത്ത് നിന്നും പാറ്റയും ഉറുമ്പും ഒക്കെ വരാറുണ്ട്. രാത്രി നല്ലപോലെ കിച്ചൻ വൃത്തിയാക്കിയതിനു ശേഷം സിംഗിന്റെ വെള്ളം പോകുന്ന ആ ഭാഗത്ത് കുറച്ച് പൗഡർ ഇട്ടു കൊടുക്കുകയാണെങ്കിൽ അടുത്ത ദിവസം രാവിലെ അതിൽ നിന്നും നല്ല സുഗന്ധം ഉണ്ടാകും കൂടാതെ പല്ലി പാറ്റ ഉറുമ്പുകൾ തുടങ്ങിയവയുടെ.

ശല്യവും ഉണ്ടാവുകയില്ല നോൺവെജ് അടുക്കളയിൽ വൃത്തിയാക്കുന്ന സമയത്ത് അടുക്കള മുഴുവനും ഒരു പ്രത്യേക മണം ആയിരിക്കും ഇത് ഒഴിവാക്കുന്നതിനായി ഡ്രൈനേജിന് ചുറ്റുമായി കുറച്ച് പൗഡർ ഇട്ടു കൊടുത്താൽ മതി. ഇനി ഡേറ്റ് കഴിഞ്ഞ പൗഡർ വെറുതെ കളയേണ്ട ആവശ്യമില്ല അതുകൊണ്ടുള്ള നിരവധി ഉപയോഗങ്ങൾ ഉണ്ട്. കൂടുതൽ ടിപ്പുകൾ അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.