ആരും പറഞ്ഞു തരാത്ത അടിപൊളി ടിപ്പുകൾ..! ഉറപ്പായും നിങ്ങൾ ഞെട്ടിപ്പോകും…

വീട്ടമ്മമാർക്ക് ഉപകാരപ്രദമാകുന്ന ഒരുപാട് നല്ല ടിപ്പുകൾ ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. വീട്ടിൽ നമ്മൾ പലപ്പോഴും നേരിടുന്ന പലവിധ പ്രശ്നങ്ങൾക്കും ഇത് ഉപകരിക്കും. ബ്രഡ് വാങ്ങിച്ചു ഒരുപാട് ദിവസം സൂക്ഷിക്കുവാൻ കഴിയാറില്ല. രണ്ടോ മൂന്നോ ദിവസം കഴിയുമ്പോഴേക്കും ബ്രഡ് മുഴുവനായും പൂത്തു പോകാറാണ് പതിവ്. എന്നാൽ ഇത്തരത്തിൽ ചെയ്യുകയാണെങ്കിൽ നമ്മുടെ അവസാനത്തെ ബ്രഡ് വരെ വളരെ.

   

സോഫ്റ്റ് ആയി നമുക്ക് സൂക്ഷിക്കാം. നമ്മുടെ ആവശ്യത്തിനുള്ള ബ്രഡ് എടുത്തതിനുശേഷം കവർ നല്ലപോലെ ടെസ്റ്റ് ചെയ്തുകൊടുക്കുക അതിലെ എയർ മുഴുവനും കളഞ്ഞെടുക്കേണ്ടതുണ്ട്. അതിനുശേഷം വീഡിയോയിൽ കാണുന്ന രീതിയിൽ കവർ മടക്കി വയ്ക്കേണ്ടതാണ്. ഇങ്ങനെ ചെയ്യുകയാണെങ്കിൽ എത്ര ദിവസമായാലും ബ്രഡ് ഒട്ടും തന്നെ പൂത്തുപോകാതെ സൂക്ഷിക്കുവാൻ കഴിയും. നമ്മുടെ എല്ലാവരുടെയും വീട്ടിൽ .

ചീർപ്പുകൾ ഉണ്ടാകും. മാസത്തിൽ ഒരു പ്രാവശ്യമെങ്കിലും ഇത് വൃത്തിയാക്കണം നിർബന്ധമാണ്. പലപ്പോഴും നമ്മൾ ചൂടുവെള്ളത്തിലിട്ട് കഴുകി എടുക്കാറാണ് പതിവ്. എന്നാൽ നമ്മുടെ കയ്യിൽ ഡേറ്റ് കഴിഞ്ഞ് ഡാൽക്കം പൗഡർ ഉണ്ടെങ്കിൽ ചീർപ്പിൽ അല്പം വിതറിയതിനുശേഷം ആവശ്യമില്ലാത്ത ഒരു ബ്രഷ് ഉപയോഗിച്ച് വൃത്തിയാക്കുവാൻ കഴിയും. ചീർപ്പിൽ പറ്റിപ്പിടിച്ചിരിക്കുന്ന അഴുക്കുകൾ എല്ലാം പൂർണമായും മാറും ഇടയ്ക്കിടയ്ക്ക്.

ഇത്തരത്തിൽ ചീർപ്പ് ക്ലീൻ ചെയ്യേണ്ടതുണ്ട് അല്ലെങ്കിൽ താരൻ പേൻ മുടികൊഴിച്ചിൽ തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകും. നമ്മൾ കടയിൽ നിന്നും സാധനങ്ങൾ വാങ്ങിക്കുമ്പോൾ പ്ലാസ്റ്റിക് കവറിൽ നല്ലപോലെ ടൈറ്റായി കിട്ടിയതിനുശേഷം ആവും നമുക്ക് കിട്ടുക. അത് തുറന്ന് എടുക്കാൻ വളരെ    ബുദ്ധിമുട്ടാണ്    കവർ       കീറിക്കേണ്ട     ആവശ്യം വരുന്നു.   കൂടുതൽ ടിപ്പുകൾ മനസ്സിലാക്കുന്നതിനായി വീഡിയോ മുഴുവനായും   കാണൂ.