കുറച്ച് ഉപ്പ് ഉണ്ട് എങ്കിൽ ഇനി എത്ര വലിയ അഴുക്കും നിസാരം

പലപ്പോഴും വീടുകളിൽ ഏറ്റവും അധികം വൃത്തികേടാകുന്നതും വൃത്തിയാക്കാൻ ഒരുപാട് ബുദ്ധിമുട്ടുമായി ഒരു ഭാഗമാണ് വീട്ടിലെ ബാത്റൂമുകൾ. നിങ്ങളുടെ വീട്ടിലെ ബാത്റൂമിലും ഈ രീതിയിൽ ഒരുപാട് അഴുക്ക് കെട്ടിക്കിടക്കുന്ന ഒരു അവസ്ഥ ഉണ്ട് എങ്കിൽ ഉറപ്പായും നിങ്ങൾ ഇത് അറിഞ്ഞിരിക്കണം. ബാത്റൂമിൽ ടോയ്ലറ്റ് മാത്രമല്ല ബാത്റൂമിലെ ചുമരുകളും പൈപ്പുകളും വൃത്തിയാക്കാനും ബക്കറ്റും വൃത്തിയാക്കാനും ഈ ഒരു രീതി നിങ്ങളെ സഹായിക്കും.

   

പലപ്പോഴും ഇത്തരത്തിലുള്ള ആവശ്യങ്ങൾക്ക് വേണ്ടി പല ഡീറ്റെയിൽസ് പണം കൊടുത്ത് കടയിൽ നിന്നും വാങ്ങുന്ന രീതിയാണ് നാം കണ്ടിട്ടുള്ളത്. എന്നാൽ വളരെ നിസ്സാരമായി നിങ്ങൾക്ക് തന്നെ നിങ്ങളുടെ വീടുകളിൽ സ്വന്തമായി തയ്യാറാക്കാവുന്ന ഒരു ലിക്കർ ഉപയോഗിച്ച് വളരെ ഉപകാരപ്രദമായ രീതിയിൽ തന്നെ ഇനി എല്ലാം വൃത്തിയാക്കാൻ സാധിക്കും.

വിലകൊടുത്ത് വാങ്ങുന്ന ലിക്കിടുകൾ എന്തുകൊണ്ടും വളരെയധികം ഉപകാരപ്രദമായിരിക്കും ഇത്തരത്തിലുള്ള ലിക്കിടുകൾ. ഇതിനായി കുറച്ച് അധികം ഉപ്പും സോപ്പുപൊടിയും ഒപ്പം തന്നെ ചെറിയ ഒരു പാക്കറ്റ് കംഫർട്ടും കൂടി ആവശ്യമാണ്. ഇവ മൂന്നും ചേർത്ത് നല്ലപോലെ യോജിപ്പിച്ച് എടുത്ത ശേഷം നിങ്ങളുടെ ബാത്റൂമിലെ പൈപ്പുകളിലും ചുമരുകളിലും ഒപ്പം ക്ലോസെറ്റ് എന്നിങ്ങനെ എല്ലായിടങ്ങളിലും.

കുറേ കളിച്ചുകൊടുത്തു അൽപസമയത്തിനു ശേഷം ഒരു ബ്രഷ് വെച്ച് ഉരച്ചു വൃത്തിയാക്കാം. ഇനി നിങ്ങളും നിങ്ങളുടെ ബാത്റൂം വൃത്തിയാക്കുന്നതിനെ കുറിച്ച് ആലോചിച്ച് വിഷമിക്കേണ്ട. ഈ രീതിയിലാണ് എങ്കിൽ വളരെ പെട്ടെന്ന് വൃത്തിയാവുകയും ഒപ്പം എത്ര വലിയ അഴുക്കും നിസ്സാരമായി പോയി കിട്ടുകയും ചെയ്യും. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കാണാം.