എത്ര മുരടിച്ചു മുടിയും കാടുപിടിച്ച് വളരും, ഒരു കിടിലൻ ഡൈ

പ്രായമായവരിൽ മാത്രമല്ല ചെറുപ്പക്കാരിലും കൂടുതലായി കണ്ടുവരുന്ന ഒരു പ്രശ്നമാണ് മുടിയിലെ നര. പ്രായമാകുന്നതിന്റെ ലക്ഷണമായിരുന്നു ഇതിനെ കണക്കാക്കിയിരുന്നത് എന്നാൽ ഇന്ന് തെറ്റായ ജീവിതശൈലി കാരണം ചെറുപ്പക്കാരിലും കുട്ടികളിലും വരെ അകാല നര ഉണ്ടാകുന്നു. തെറ്റായ ഭക്ഷണ രീതി, ഉറക്കമില്ലായ്മ, മാനസിക സമ്മർദ്ദം എന്നിങ്ങനെ നിരവധി കാരണങ്ങൾ ഉണ്ട് നര അകറ്റുന്നതിനായി ഒരുപാട്.

   

ഉൽപ്പന്നങ്ങൾ വിപണിയിൽ ലഭ്യമാണ്, എന്നാൽ കെമിക്കലുകൾ അടങ്ങിയ ഇത്തരം ഉൽപ്പന്നങ്ങൾ കൂടുതലായി ഉപയോഗിക്കുന്നതിലൂടെ മുടിയുടെ ആരോഗ്യവും നഷ്ടവും ആകുന്നു. മുടി കറുപ്പിക്കാൻ ആയി നമുക്ക് വളരെ ഈസിയായി വീട്ടിൽ തന്നെ ഒരു ഹെയർ ഡൈ തയ്യാറാക്കാം. നമ്മുടെ പറമ്പിൽ സാധാരണയായി കണ്ടുവരുന്ന ചില ഇലകൾ ഉപയോഗിച്ചാണ് ഇത് തയ്യാറാക്കുന്നത് നമ്മൾ പലപ്പോഴും ആയി.

പറിച്ചു കളയുന്ന ഒത്തിരി ഗുണങ്ങൾ ഉള്ള ആ ഇലകൾ ഏതെല്ലാമാണെന്നും എങ്ങനെയാണ് ഹെയർ ഡൈ തയ്യാറാക്കി എടുക്കുക എന്നതും ഈ വീഡിയോയിൽ വ്യക്തമായി തന്നെ പറയുന്നു. ഈ ഹെയർ ഡൈ ഉപയോഗിക്കുകയാണെങ്കിൽ എത്ര തന്നെ വളരാത്ത മുടിയും കാടുപിടിച്ച് വളരുകയും മുടിയുടെ നിറം നല്ല കട്ട കറുപ്പായി മാറുകയും ചെയ്യുന്നു. ഈ ഒരു ഹെയർ നിങ്ങൾ ശീലമാക്കിയാൽ.

നര പിന്നീട് നിങ്ങൾക്ക് ഒരു പ്രശ്നമാവുകയില്ല തയ്യാറാക്കാനായി ആദ്യം തന്നെ ഒരു പാത്രത്തിൽ കുറച്ചു വെള്ളം എടുത്ത് അതിലേക്ക് കുറച്ച് കാപ്പിപ്പൊടിയും ചായപ്പൊടിയും ചേർത്തു കൊടുക്കുക. പിന്നീട് ഇതിലേക്ക് കുറച്ച് ഉലുവ കൂടി ചേർത്തു കൊടുക്കണം, ഉലുവയുടെ ഗുണങ്ങൾ ആർക്കും തന്നെ പറഞ്ഞു തരേണ്ടതില്ല. ഇതിനെക്കുറിച്ച് കൂടുതൽ അറിയാനായി വീഡിയോ കാണുക.