ഒരു ഫംഗ്ഷൻ അറ്റൻഡ് ചെയ്യുക എന്നതിനെക്കാളും ഏറ്റവും പ്രയാസമായ കാര്യമാണ് അതിനുശേഷം തുണികൾ ക്ലീൻ ചെയ്തു വൃത്തിയായി സൂക്ഷിക്കുക എന്നത്. പലപ്പോഴും നമ്മൾ ഫംഗ്ഷനിനായി ഉപയോഗിക്കുന്ന ഡ്രസ്സുകൾ വളരെ വില കൂടിയതും കുറെയേറെ വർക്കുകൾ ഉള്ളതും ആയിരിക്കും. അതുകൊണ്ടുതന്നെ സാധാരണ രീതിയിൽ വെള്ളവും സോപ്പും ഉപയോഗിച്ച് കഴുകിയെടുത്താൽ പെട്ടെന്ന് തന്നെ.
അത് കേടായി പോകുന്നു മിക്ക ആളുകളും അത്തരം ഡ്രസ്സുകൾ ഡ്രൈ ക്ലീനിങ് കൊടുക്കാറാണ് പതിവ് എന്നാൽ അങ്ങനെ ചെയ്താൽ പെട്ടെന്ന് തന്നെ തുണിയുടെ ഈട് നഷ്ടമാവുകയും അതിൻറെ ഭംഗിയും പോകുന്നു. ഈ പ്രശ്നം പരിഹരിക്കുന്നതിനായി ഒരു കിടിലൻ ഐഡിയ ഈ വീഡിയോയിൽ പറയുന്നു കൂടാതെ സ്ത്രീകൾക്ക് ഏറ്റവും ഉപകാരപ്രദമാകുന്ന മറ്റ് ചില ടിപ്പുകൾ കൂടിയുണ്ട്.
ഇതിനായി ആദ്യം തന്നെ ഒരു ബൗളിൽ കുറച്ച് ബേക്കിംഗ് സോഡയും പൗഡറും ചേർത്തു കൊടുക്കണം ഇവ രണ്ടും നന്നായി യോജിപ്പിച്ചതിനുശേഷം അഴുക്കും വിയർപ്പും കൂടുതലുള്ള ഭാഗങ്ങളിൽ ഇത് ഇട്ടു കൊടുക്കുക. ബേക്കിംഗ് സോഡ നല്ലൊരു ക്ലീനിങ് ഏജന്റുമാണ് അതുപോലെ ദുർഗന്ധം അകറ്റുവാനും സാധിക്കുന്നു. കൂടുതൽ വിയർപ്പിന്റെ സ്മെല്ല് വരുന്ന കൈക്കുഴി ഭാഗത്ത് വേണം.
ഇട്ടുകൊടുക്കുവാൻ ഒരു അരിപ്പ ഉപയോഗിച്ച് ചെയ്യുകയാണെങ്കിൽ എല്ലാ ഭാഗത്തും ഒരുപോലെതന്നെ സ്പ്രെഡ് ചെയ്യും. അതിനുശേഷം കുറച്ച് സമയം ചെറിയ വെയിലത്തിട്ട് തുണി ചൂടാക്കി എടുക്കുക. ഇനി നല്ലപോലെ അഴുക്ക് പിടിച്ച ഭാഗത്ത് കുറച്ചു വെള്ളവും ബേക്കിംഗ് സോഡയും കൂടി മിക്സ് ചെയ്തു തേച്ചു കൊടുത്താൽ മതി. കൂടുതൽ ടിപ്പുകൾ അറിയുന്നതിനായി വീഡിയോ മുഴുവനായും കണ്ടു നോക്കൂ.