സാധാരണയായി മഴക്കാലം ആകുമ്പോൾ നമ്മുടെ വീടുകളിലും ഉണ്ടാകുന്ന ഒരു പ്രധാന പ്രശ്നം തന്നെയാണ് വീട്ടുമുറ്റത്ത് നിറഞ്ഞു വരുന്ന പുല്ല്. വീടുകളിൽ ഇങ്ങനെ വെറുതെ പുല്ലു മാത്രമായിരിക്കില്ല ഈ പുല്ല് വളർന്ന് ഒരു കാർഡ് ആയി അവസ്ഥയിലേക്ക് പോലും മാറുന്നത് കാണാറുണ്ട്. ഇങ്ങനെ നിങ്ങളുടെ വീടുകളിലും പുല്ലും കാലും വൃത്തികേടായി ഒരു അവസ്ഥയിലാണ് ഇപ്പോഴുള്ളത് എങ്കിൽ ഉറപ്പായും.
ഈ ഒരു അവസ്ഥ മാറ്റി നിങ്ങളുടെ വീടിന് കൂടുതൽ വൃത്തിയും സുരക്ഷിതമായി സംരക്ഷിക്കാൻ വേണ്ടി നിങ്ങൾ ഈ ഒരു കാര്യം ഒന്ന് ചെയ്തു നോക്കൂ. വളരെ പ്രത്യേകമായി തന്നെ നിങ്ങളുടെ വീട് കുറച്ചുകൂടി ഭംഗിയായി സൂക്ഷിക്കാൻ വേണ്ടി നിങ്ങൾ ചെയ്യേണ്ടത് നിസ്സാരമായി നിങ്ങളുടെ വീട്ടുമുറ്റത്ത് കാണപ്പെടുന്ന ഈ പുല്ലിനെ നശിപ്പിക്കാൻ വേണ്ടി പരമാവധി കെമിക്കലുകൾ ഉപയോഗിക്കാതിരിക്കുന്നത് തന്നെയാണ്.
ഇത്തരത്തിലുള്ള കെമിക്കലുകൾക്ക് പകരമായി നിങ്ങളുടെ വീടുകളിൽ നാച്ചുറലായി എപ്പോഴും ഉള്ള ചില കാര്യങ്ങൾ ഉപയോഗിച്ചും ഇതിന് പരിഹാരം ചെയ്യാൻ സാധിക്കും. വളരെ എളുപ്പത്തിലും വളരെ നിസ്സാരമായി ചെയ്യാമെന്നതുകൊണ്ടുതന്നെ ഒട്ടും ബുദ്ധിമുട്ടാതെ നിങ്ങൾക്കും ഇനി നിങ്ങളുടെ വളരുന്ന എത്ര വലിയ കാടുപിടിച്ച പുല്ലും പടവും പെട്ടെന്ന് ഇല്ലാതാക്കാൻ.
ഈയൊരു രീതി ട്രൈ ചെയ്തു നോക്കാം ഇതിനായി ഒരു വലിയ ബക്കറ്റിലേക്ക് കുറച്ച് സോപ്പ് പൊടിയും ഇതിനോടൊപ്പം തന്നെ വിനാഗിരിയും ചേർത്ത് നല്ലപോലെ യോജിപ്പിക്കുക. നന്നായി യോജിപ്പിച്ച ശേഷം ഈ ഒരു മിക്സ് ഒരു വലിയ സ്പ്രേ ബോട്ടിലിലേക്ക് ആക്കി നിങ്ങളുടെ കാണപ്പെടുന്ന പുല്ലു നിറഞ്ഞ ഭാഗത്തേക്ക് സ്പ്രേ ചെയ്തു കൊടുക്കാം.