നിത്യജീവിതത്തിൽ നമുക്ക് ഏറെ ഉപയോഗപ്രദമായ ചില ടിപ്പുകൾ ആണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ആദ്യമായി തന്നെ നാം നമ്മുടെ കൈകൾ വളരെയേറെ സൂക്ഷിക്കുന്നവരാണ്. ചിലർക്കെല്ലാം പാത്രങ്ങൾ കഴുകുമ്പോൾ കൈക്ക് അലർജി ഉള്ളതായി തോന്നാറുണ്ട്. ഇത്തരത്തിൽ അലർജി ഉള്ളവർ കൈഉറകൾ ഉപയോഗിച്ച് പാത്രങ്ങൾ കഴുകാൻ ശ്രദ്ധിക്കാറുണ്ട്. ഇത്തരത്തിൽ നിങ്ങളുടെ കൈകൾക്ക് അലർജി ഉണ്ടെങ്കിലും അല്ലെങ്കിൽ മറ്റൊരു പണി നിങ്ങൾ ചെയ്യുന്നതിനിടയ്ക്ക് നിങ്ങൾക്ക് പാത്രങ്ങൾ.
കഴുകണമെങ്കിലും ഈ ഒരു ടിപ്പ് ഉപയോഗിക്കുന്നത് വഴി വളരെ ഉപകാരപ്രദമായിരിക്കും. അതിനായി നമുക്ക് ആവശ്യമുള്ളത് പെപ്സിയുടെയോ കോളയുടെയോ ഒരു ചെറിയ കുപ്പിയാണ്. ഇത്തരത്തിലുള്ള കുപ്പികൾ നമ്മളുടെ വീടുകളിൽ സുലഭമായി ലഭിക്കുന്നതാണ്. ഇത്തരത്തിൽ ഒരു കുപ്പിയുടെ മുകൾഭാഗം മുറിച്ചതിനുശേഷം ആ ഭാഗത്ത് ഒരു സ്റ്റീൽ സ്ക്രബർ ഒരു ചരട് ഉപയോഗിച്ച് കുപ്പിയുടെ മൂഡിക്ക് ഒരു ചെറിയ ദ്വാരം ഉണ്ടാക്കി അതിലൂടെ കെട്ടിവയ്ക്കുക.
ഇത്തരത്തിൽ കെട്ടിവയ്ക്കുന്നത് വഴി നമുക്ക് ആ കുപ്പിയുടെ മുകൾഭാഗം പിടിച്ചുകൊണ്ട് വളരെ എളുപ്പത്തിൽ പാത്രങ്ങൾ കഴുകി എടുക്കാവുന്നതാണ്. ഇത്തരത്തിൽ പാത്രങ്ങൾ കഴുകുമ്പോൾ നമ്മുടെ കൈകളിലേക്ക് വെള്ളമോ സോപ്പോ ഒന്നും ആകുന്നില്ല. ഇത്തരത്തിൽ ചെയ്യുകയാണ് എങ്കിൽ അലർജി ഉള്ളവർക്ക് ഏറെ ഉപകാരപ്രദമായിരിക്കും. അതുപോലെ തന്നെ നാം അടുക്കളയിൽ മീൻ നന്നാക്കുകയോ കഴുകുകയോ ചെയ്തതിനുശേഷം.
നമ്മുടെ അടുക്കളയുടെ സിംഗിന് ഒരു വല്ലാത്ത ദുർഗന്ധം ഉണ്ടായിരിക്കും. ഇത്തരത്തിൽ ദുർഗന്ധം ഉള്ളപ്പോൾ നമുക്ക് നമ്മുടെ കൈകൊണ്ട് സിങ്ക് കഴുകാൻ അറപ്പ് തോന്നാറുണ്ട്. ഇത്തരത്തിലുള്ള സിങ്കുകൾ കഴുകുന്നതിനായി നാം ഒരു ചെറിയ ചെപ്പ് എടുക്കുകയും അതിന്റെ അടപ്പ് ഭാഗത്ത് ചെറിയ ഹോളുകൾ ഉണ്ടാക്കുകയും ചെയ്യേണ്ടതാണ്. അതിനു മുകളിലായി ഒരു സ്പോഞ്ച് സ്ക്രബർ ഒട്ടിച്ചു കൊടുക്കണം. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.