ഇനി പത്തിരി ഉണ്ടാക്കുന്നത് ഒരു ജോലിയെ അല്ല

കഴിക്കാൻ ഒരുപാട് രുചിയുള്ള ഏതെങ്കിലും ഉണ്ടാക്കിയെടുക്കാൻ കുറച്ച് അധികം തന്നെ പ്രയാസവും ഒരുപാട് സമയവും ചിലവാകേണ്ടിവരുന്ന ഒരു പലഹാരം തന്നെയാണ് പത്തിരി. നിങ്ങളുടെ വീടുകളിലും ഇങ്ങനെ പത്തിരി ഉണ്ടാകാറുണ്ട് എങ്കിൽ ഉറപ്പായും ഇത്തരത്തിൽ പത്തിരി ഉണ്ടാകാനുള്ള ബുദ്ധിമുട്ട് നിങ്ങൾക്ക് വളരെ പെട്ടെന്ന് തന്നെ മനസ്സിലാക്കാൻ സാധിക്കും. പ്രധാനമായും പത്തിരി ഉണ്ടാക്കുന്ന സമയത്ത്.

   

ഇതിന് ഏറ്റവും ബുദ്ധിമുട്ട് ഏറിയ ഒരു ഭാഗം ഇതിന് വേണ്ടി മാവ് കുഴച്ചെടുക്കുക എന്നത് തന്നെയാണ്. എന്നാൽ ഇങ്ങനെ മാവ് കുഴച്ചെടുക്കുന്ന കാര്യങ്ങൾ വളരെ എളുപ്പത്തിൽ ചെയ്തുതീർക്കാൻ ഞങ്ങൾക്കും ഈ ഒരു രീതി ഒന്ന് ട്രൈ ചെയ്തു നോക്കാം. പ്രധാനമായും പത്തിരിക്കുള്ള മാവ് കുഴക്കുന്ന സമയത്ത് വളരെ എളുപ്പത്തിൽ നിസ്സാരമായി നിങ്ങളും ഈ ഒരു കാര്യം ഒന്ന് ചെയ്തു നോക്കൂ.

ഇതിനായി ആദ്യമേ ഒരു ഗ്ലാസ് പൊടിക്ക് ഒന്നര ഗ്ലാസ് വെള്ളം എന്ന അളവിനെ വെള്ളം ഒരു പാത്രത്തിൽ അല്പം വലിപ്പമുള്ള പാത്രത്തിൽ തന്നെ നന്നായി തിളപ്പിക്കുക. ഇതിലേക്ക് ഒരു ടീസ്പൂൺ അളവിൽ വെളിച്ചെണ്ണയും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി തിളച്ചു വരുന്ന സമയത്ത് ആവശ്യത്തിന് പൊടി കൂടി ചേർത്ത് വയ്ക്കാം. പൊടി ചേർത്ത് ഉടനെ ഇളക്കാതെ.

തിള വന്ന സമയത്ത് ഇളക്കി കൊടുക്കുന്നതാണ് കൂടുതൽ നല്ലത്. അതിനുശേഷം പാത്രം ഒന്നും അടച്ചുവെച്ച് 5 മിനിറ്റ് ശേഷം മാത്രം തുറന്ന് കൂടുതൽ ഇളക്കി യോജിപ്പിക്കാം. ഇങ്ങനെ ചെയ്യുന്നത് കൂടുതൽ മാർദ്ധവും ഉണ്ടാകാൻ സഹായിക്കും. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ കാണാം.