കരിഞ് കറുത്ത എണ്ണയും ഇനി തെളിനീര് പോലെ

ചിലപ്പോഴൊക്കെ ചെറിയ ഒരു അബദ്ധം ഉണ്ടെങ്കിലും നമ്മുടെ വീടുകളിൽ ഉപയോഗിക്കുന്ന ചിലപ്പോൾ കരിഞ്ഞു പോവുകയോ അല്ലെങ്കിൽ ഇതിനകത്ത് വറുത്തെടുത്ത വസ്തുക്കളുടെ വേസ്റ്റ് കെട്ടിക്കിടന്നു ഇത് ഉപയോഗിക്കാൻ സാധിക്കാത്ത ഒരു അവസ്ഥയിൽ മാറിയ സാഹചര്യങ്ങൾ ഉണ്ടാകാറുണ്ട്. ഒരിക്കലും ഒരുതവണ ഭക്ഷണത്തിനുവേണ്ടി ഉപയോഗിച്ച എന്നീയുടെ വീണ്ടും എടുത്ത്  ഇത് ഭക്ഷണം പാകം ചെയ്യുന്ന കാര്യത്തിനുവേണ്ടി ഉപയോഗിക്കുന്നത്.

   

വലിയ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്ന കാര്യം തന്നെയാണ്. അതുകൊണ്ടുതന്നെ എണ്ണ നിങ്ങളുടെ വീട്ടിൽ ഒരു തവണ ഉപയോഗിച്ച് നിറംമങ്ങിയ അവസ്ഥയിലാണ് എങ്കിൽ പോലും ഇതിന്റെ നിറം മാറ്റിയെടുത്ത് തെളിഞ്ഞ എണ്ണയാക്കി വീണ്ടും ഇത് നിങ്ങൾക്ക് മറ്റു ചില കാര്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കാം. യഥാർത്ഥത്തിൽ ഇങ്ങനെ ഉപയോഗിക്കുന്ന എണ്ണ ആരോഗ്യപരമായ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുമെങ്കിൽ പോലും.

ഇത് ഭക്ഷണത്തിനുവേണ്ടി ഉപയോഗിക്കാതെ നിങ്ങളുടെ വീടുകളിൽ മെഴുകുതിരിക്ക് പകരമായി എമർജൻസി ലൈറ്റുകൾക്ക് പകരമായി ഉള്ള വെളിച്ചമായി ഉപയോഗിക്കാൻ സാധിക്കും. ഇതിനായി ഒരല്പം കോൺഫ്ലവർ കുറച്ച് വെള്ളത്തിൽ നന്നായി ലയിപ്പിച്ച ശേഷം ഈ ഒരു കോൺഫ്ലവർ മിക്സ് തിളച്ച എണ്ണയിലേക്ക് ഒഴിച്ചു കൊടുക്കാം. ഇങ്ങനെ കോൺഫ്ലവർ ഒഴിച്ചു കൊടുക്കുന്ന സമയത്ത്.

ഇത് എണ്ണയിൽ ഉള്ള കരടും മറ്റും വലിച്ചെടുക്കുകയും എണ്ണ കുറച്ചുകൂടി തെളിച്ചമുള്ളതാക്കുകയും ചെയ്യും. ശേഷം നിങ്ങൾക്ക് ഈ ഒരു എണ്ണ ഇത്തരത്തിലുള്ള കാര്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കാവുന്നതാണ്. നിങ്ങളും ഇനി വീടുകളിൽ ഈ ഒരു രീതി ഒന്ന് ട്രൈ ചെയ്തു നോക്കൂ. മറ്റു ചില ഈസി ടിപ്പുകൾ കൂടി മനസ്സിലാക്കാം. തുടർന്ന് അറിയാൻ വീഡിയോ മുഴുവൻ കാണാം.