ഇതാണോ ഇത്രയും നാൾ വെറുതെ നിന്ന് പൊഴിഞ്ഞുപോയത്

മിക്കവാറും നമ്മുടെയെല്ലാം വീട്ടുപറമ്പിൽ ഇരുമ്പൻപുളി ഉണ്ടായിട്ടുണ്ട് എങ്കിലും സീസൺ ആയിക്കഴിയുന്ന സമയത്ത് ഇത് ഒരുപാട് ആകുമ്പോൾ ഉപയോഗിക്കാതെ വെറുതെ നശിച്ചു പോകുന്ന അവസ്ഥകൾ ഉണ്ടാകാറുണ്ട്. നിങ്ങളുടെ വീട്ടിലും ഇതേ രീതിയിലുള്ള ഒരു അനുഭവം ഉണ്ടായിട്ടുണ്ട് എങ്കിൽ ഉറപ്പായും നിങ്ങൾ ചെയ്തിരിക്കേണ്ട ഒരു കാര്യവും അറിഞ്ഞിരിക്കേണ്ട ഒരു മാർഗ്ഗവും ആണ് ഇവിടെ പറയുന്നത്.

   

പ്രത്യേകിച്ചും ഇത്തരത്തിൽ ഇരുമ്പൻപുളി വെറുതെ അങ്ങനെ നിന്ന് നശിച്ചു പോകേണ്ട ഒന്നല്ല എന്നത് മനസ്സിലാക്കാം. ഇങ്ങനെ ധാരാളമായി ഉണ്ടാകുന്ന ഈ ഇരുമ്പൻപുളി നിങ്ങൾ പൊട്ടിച്ച് സൂക്ഷിക്കുകയും കൃത്യമായി ഉപയോഗിക്കുകയും ചെയ്താൽ പെരുമൺ കൊണ്ട് നിങ്ങൾക്ക് പല കാര്യങ്ങളും ചെയ്യാൻ സാധിക്കും. പ്രധാനമായും ധാരാളമായി ഉണ്ടാകുന്ന സമയത്ത് ഇരുമ്പൻപുളി ഇങ്ങനെ പൊട്ടിച്ച് വേവിച്ച് സൂക്ഷിച്ചു.

വെക്കുകയാണ് വേണ്ടത്. ഇതുണ്ടെങ്കിൽ മാസങ്ങളോളം നിങ്ങൾക്ക് പാത്രങ്ങൾ കഴുകാനും ക്ലോസറ്റും ബാത്റൂമും എല്ലാം കഴുകാനുള്ള ലിക്വിഡ് ആയി. ഇതിനായി ഇരുമ്പൻപുളി നല്ലപോലെ വേവിച്ച് തിളപ്പിച്ച ശേഷം ഇതിലേക്ക് ആവശ്യത്തിന് ബേക്കിംഗ് സോഡയും കല്ലുപ്പും ഡിഷ് വാഷ് ലിക്വിടും ചേർന്ന് നല്ലപോലെ അരച്ച് ജ്യൂസ് ആക്കി എടുക്കാം.

ഈ ഒരു ജ്യൂസ് അരിച്ചെടുത്ത ശേഷം ഒരു സ്പ്രേ ബോർഡിലോ പ്ലാസ്റ്റിക് കുപ്പിയിലോ ആക്കി നിങ്ങൾക്ക് ഉപയോഗിക്കാവുന്നതാണ്. പാത്രങ്ങൾ കഴുകാൻ ഇതിനേക്കാൾ നല്ല ലിക്വിഡ് വേറെ ഇല്ല എന്ന് തന്നെ പറയാം. ഇനി പാത്രങ്ങൾ മാത്രമല്ല നിങ്ങളുടെ വീട്ടിലെ ക്ലോസറ്റും ബാത്റൂമിൽ ടൈൽസ്മെല്ലാം ഇതുകൊണ്ട് തന്നെ വൃത്തിയാക്കാം. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവനായി കണ്ടു നോക്കാം.