വിചാരിച്ചതുപോലെയല്ല ഇവൻ ആള് കേമൻ ആണ്

സാധാരണയായി നമ്മുടെ എല്ലാം വിരകളിൽ പലപ്പോഴും അനുഭവപ്പെടുന്ന ഒരു കാര്യമാണ് ഈച്ച പല്ലി പാറ്റ പോലുള്ള ജീവികളുടെ സാന്നിധ്യം വളരെ ഏറെ വർധിക്കുന്ന ഒരു സാഹചര്യം. നിങ്ങളുടെ വീടുകളിലും ഇത്തരത്തിലുള്ള ജീവികൾ ഒരു ബുദ്ധിമുട്ട് ആയി മാറുന്ന സാഹചര്യങ്ങളിൽ ഉറപ്പായും നിങ്ങൾക്ക് വളരെ ഫലപ്രദമായ രീതിയിൽ തന്നെ പ്രയോഗിച്ചു നോക്കാവുന്ന ഒരു രീതിയാണ് ഇവിടെ പറയുന്നത്.

   

ഉറപ്പായും ഈയൊരു രീതിയിലൂടെ നിങ്ങൾക്ക് ഇത്തരത്തിലുള്ള ചെറിയ ജീവികളെ പൂർണമായും നിങ്ങളുടെ വീട്ടിൽ നിന്നും ഒഴിവാക്കാൻ സാധിക്കുന്നു. യഥാർത്ഥത്തിൽ ഇതിനുവേണ്ടി നിങ്ങൾ നിസ്സാരമായി ചില കാര്യങ്ങളാണ് ചിലപ്പോഴൊക്കെ ചെയ്യേണ്ടതായി വരുന്നത്. പ്രത്യേകിച്ച് പല്ലി ഈച്ച പാറ്റ പോലുള്ള ജീവികളെ ആദ്യമേ ഒഴിവാക്കാൻ വേണ്ടി നിങ്ങളുടെ വീട്ടുമുറ്റത്ത് നിൽക്കുന്ന പപ്പയില തന്നെ ഉപയോഗിക്കാം.

പപ്പായ ഇലയിൽ നിന്നും ഒന്നോ രണ്ടോത്തെടുത്ത് ഇത് ചെറിയ കഷണങ്ങളാക്കി മുറിച്ച് വയ്ക്കാം. ശേഷം ഒരു മിക്സി ജാറിലേക്ക് പത്തോ ഇരുപതോ ഗ്രാമ്പു ഇട്ടുകൊടുത്തു നന്നായി പൊടിച്ചെടുത്ത ശേഷം ഈ ഇല കൂടി ഇട്ട് അല്പം വെള്ളം ഒഴിച്ച് നല്ല പേസ്റ്റ് രൂപത്തിൽ തന്നെ അരച്ചെടുക്കുക.

ഈ ഒരു ലിക്വിഡ് അല്പം ഡിഷ് വാഷികം ചേർത്ത് ഒരു കുപ്പിയിൽ ആക്കി നല്ലപോലെ യോജിപ്പിച്ച് നിങ്ങൾക്ക് വീടിന്റെ പലഭാഗങ്ങളിലും തളിച്ചു കൊടുക്കുന്നത് ഇവയെ തുരത്താൻ സഹായിക്കും. സുകുമാരന് ഗ്രാമ്പൂ ചേർത്ത് നന്നായി തിളപ്പിച്ച് വറ്റിച്ചെടുത്ത മിക്സിലേക്ക് അല്പം ഡെറ്റോൾ കൂടി ചേർത്ത് നിങ്ങൾ തുടച്ചെടുത്ത നിങ്ങളുടെ നിലത്ത് തളിച്ചു കൊടുക്കുന്നത് ഏറെ ഗുണം ചെയ്യും.