കുറച്ചുനാൾ തുടർച്ചയായി ഉപയോഗിച്ചാൽ ക്ലോസറ്റും അടുക്കളയിലെ സിങ്കും ഒരുപോലെ വൃത്തികേട് ആകുന്ന അവസ്ഥകളുണ്ട്. നിങ്ങളുടെ വീട്ടിലും ഈ രീതിയിൽ അടുക്കളയിലെ സിംഗിൾ അഴുക്കും മറ്റും പറ്റിപ്പിടിച്ചു ബ്ലോക്ക് വന്നു വെള്ളം പോകാത്ത ഒരു അവസ്ഥയും ഉണ്ടാകാറുണ്ട്. ഇതേ അവസ്ഥ തന്നെ ബാത്റൂമിനകത്ത് ടോയ്ലറ്റിൽ ക്ലോസറ്റിൽ നിന്നും വെള്ളം പോകാതെ കെട്ടിക്കിടക്കുന്ന അവസ്ഥയോ ക്ലോസറ്റിനകത്തു നിന്നും ദുർഗന്ധം വരും അവസ്ഥയോ ഉണ്ടാകാം.
നിങ്ങളും ഇങ്ങനെയുള്ള ഒരു അവസ്ഥയിലൂടെ ആണ് കടന്നുപോകുന്നത് എങ്കിൽ തീർച്ചയായും നിങ്ങൾ ഈ ഒരു കാര്യത്തെക്കുറിച്ച് അറിഞ്ഞിരിക്കണം. പ്രത്യേകിച്ച് നിങ്ങളുടെ ഉണ്ടാവുകയാണെങ്കിൽ ഈ ഒരു ബോംബ് ഉണ്ടാക്കി അതിനകത്ത് ഇട്ടാൽ മതിയാകും. തീർച്ചയായും ഇത് കടന്നു പോകുന്ന വഴിയിലുള്ള അഴുക്കും പ്രശ്നങ്ങളും എല്ലാം തന്നെ ഇല്ലാതാക്കും.
ഇതും അടുക്കളയിലെ സിംഗിൾ വെള്ളം പോകുന്ന ഭാഗത്ത് ഇട്ടുകൊടു കഴിഞ്ഞശേഷം അതിനുമുകളിലായി അല്പം വെള്ളം ഒഴിച്ചു കൊടുക്കാം. ഇത് അലിഞ്ഞു പോകുന്നതോടുകൂടി തന്നെ ഇതിന്റെ പൈപ്പിലുള്ള ബ്ലോക്കുകളും ഇല്ലാതാകും. ഇതിനായി അല്പം ബേക്കിംഗ് സോഡ ഒരു അല്പം വിനാഗിരി കോൺഫ്ലവർ എന്നിവ ചേർത്ത് കുഴച്ച് ചെറിയ ഉരുളകളാക്കി എടുക്കാം.
ഇത് കുഴയ്ക്കാൻ ആവശ്യമായ അളവിൽ ഹാൻഡ് വാഷോ ഡിഷ് വാഷ് ഒഴിക്കാം. ശേഷം ഇത് ക്ലോസറ്റിലും അടുക്കളയിലെ സിംഗിലും ഓരോന്ന് വീതം ഇട്ടുകൊടുക്കാം. ഉറപ്പായും നിങ്ങൾക്ക് നിങ്ങളുടെ ഇത്തരം പൈപ്പുകളിൽ വരുന്ന ബ്ലോക്ക് ഇല്ലാതായി വളരെ സ്മൂത്ത് ആയി ഇനി വെള്ളം പോവുകയും നല്ല ഒരു സുഗന്ധം നിലനിൽക്കുകയും ചെയ്യും. തുടർന്ന് വീഡിയോ കാണാം.