ഇനി വെള്ളയല്ല തൂവെള്ളയാക്കും ഒരിക്കലെങ്കിലും ചെയ്തു നോക്കൂ

നമ്മുടെ വീടുകളിലും പലപ്പോഴായി കണ്ടുവരുന്ന ഏറ്റവും വലിയ ഒരു പ്രധാന പ്രശ്നം തന്നെയാണ് വീടുകളിലെ സിങ്ക് ക്ലോസറ്റ് എന്നിവയെല്ലാം മങ്ങി ഇരുണ്ട നിറം ആയിരിക്കുന്നു ഒരു അവസ്ഥ. ചില വീടുകളിലും പലപ്പോഴും കാണുന്ന ഒരു രീതിയാണ് ഇത്തരത്തിലുള്ള ഭാഗങ്ങളെല്ലാം തന്നെ ഒരു മഞ്ഞ നിറം അല്ലെങ്കിൽ കറപിടിച്ചുകിടക്കുന്ന ഒരു അവസ്ഥ.

   

നിങ്ങളുടെ വീട്ടിലും ക്ലോസെറ്റ് എന്നിവയെല്ലാം ഈ ഒരു അവസ്ഥയിലാണ് ഇപ്പോഴും കാണുന്നത് എങ്കിൽ ഉറപ്പായും നിങ്ങൾക്ക് വളരെ ഏറെ പ്രയോജനം ചെയ്യുന്ന ഒരു കാര്യം തന്നെയാണ് ഇവിടെ പറയുന്നത്. പ്രത്യേകിച്ച് വളരെ നിസ്സാരമായി ചെയ്യാവുന്നതും എന്നാൽ ചെയ്യുന്നതുകൊണ്ട് ഏറെ റിസൾട്ട് ലഭിക്കുന്നതുമായ ഒരു രീതിയാണ് ഇത്.

നിങ്ങൾക്കും ഇനി നിങ്ങളുടെ വീടുകളിൽ ഉള്ള ഇത്തരത്തിലുള്ള നിസ്സാരമായ പ്രശ്നങ്ങൾ പരിഹരിക്കാൻ അങ്ങനെയുള്ള ചില ചെറിയ പ്രയോഗങ്ങൾ ചെയ്തു നോക്കുന്നത് ഏറെ ഫലം ചെയ്യും. പ്രത്യേകിച്ചും നിസ്സാരമായി നമ്മുടെയുള്ള വീടുകളിൽ ഉള്ള ചില കാര്യങ്ങളാണ് എന്നതുകൊണ്ട് തന്നെ ഇതിനുവേണ്ടി ഒരുപാട് ഒന്നും ചെയ്യേണ്ട കാര്യവും വരുന്നില്ല. ആദ്യമേ ഒരു പാത്രത്തിലേക്ക് ഒരു വലിയ ടേബിൾസ്പൂൺ അളവിൽ ഉപ്പ് ചേർത്ത് കൊടുത്ത ശേഷം.

അതേ അളവ് തന്നെ ബേക്കിംഗ് സോഡാ കൂടി ഇതിലേക്ക് ചേർത്ത് നല്ലപോലെ ഇളക്കുക ശേഷം ആവശ്യത്തിന് വിനാഗിരി അല്ലെങ്കിൽ ചെറുനാരങ്ങ നീരും അതുമല്ലെങ്കിൽ ഇവർ രണ്ടും കൂടി ചേർത്ത് ഇത് യോജിപ്പിച്ച് എടുക്കാം. ഈ ഒരു മിക്സ് ഇവിടെയെല്ലാം വെറുതെ ഒന്ന് തനിച്ചു കൊടുത്ത ശേഷം പെട്ടെന്ന് തന്നെ വെള്ളം ഒഴിച്ച് കഴുകിയേക്കാം.