കണ്ണീച്ചകളെ ഇനി കണി കാണാൻ കിട്ടില്ല, എളുപ്പത്തിൽ അകറ്റാൻ ഇതു മതി

പലപ്പോഴും നമ്മുടെ വീടുകളിൽ ഏറ്റവും വലിയ ഒരു ശല്യക്കാരായി വരുന്ന ആളുകളായി മാറിയിരിക്കുന്നു ചെറിയ കുഞ്ഞൻ ഈച്ചകൾ. വലിയ ഈച്ചകളെക്കാൾ കൂടുതലായി പലപ്പോഴും കണ്ണിനു മുകളിൽ പറക്കുന്ന രീതിയിൽ പോലും ഈ ചെറിയ ഈച്ചകളെ കാണുന്നത് നിങ്ങൾക്ക് ഒരു വലിയ ബുദ്ധിമുട്ടായി മാറുന്നുണ്ടോ. ഇത്തരത്തിൽ വലിയ ശല്യക്കാരൻ ആയി മാറുന്ന ഈച്ചകളെ നിങ്ങളുടെ വീടിനകത്ത് നിന്നു പോലും ഇല്ലാതാക്കാനും വളരെ.

   

എളുപ്പത്തിൽ ഇവയെ ദൂരെയാക്കാനും നിസ്സാരമായി ഇങ്ങനെ മാത്രം ചെയ്താൽ മതി. പ്രത്യേകിച്ചും നിങ്ങളുടെ വീടുകളിൽ വരുന്ന ഇത്തരം ഈച്ചകളെ ദൂരെയാക്കാനായി നിസ്സാരമായ ഈ ഒരു പ്രവർത്തി മാത്രം നിങ്ങളെ സഹായിക്കും. ഇതിനായി നിങ്ങൾ ചെയ്യേണ്ടത് ഈ ഒരു നിസ്സാര കാര്യം മാത്രമാണ്. ഏതെങ്കിലും തരത്തിലുള്ള പഴവർഗങ്ങൾ വീടിനകത്ത് തുറന്നു വയ്ക്കുകയോ ഫ്രിഡ്ജിൽ നിന്നും പുറത്തേക്ക് എടുത്തു വയ്ക്കുകയും ചെയ്യുന്ന.

സമയങ്ങളിൽ ഇത്തരത്തിലുള്ള ഈച്ചകൾ ധാരാളമായി ഈ ഭക്ഷണപദാർത്ഥങ്ങളിൽ നശിപ്പിക്കാനായി എത്തുന്നു. അതുകൊണ്ട് ഇനി നിങ്ങൾക്കും നിങ്ങളുടെ വീട്ടിൽ ഇത്തരത്തിലുള്ള ഈച്ചകളുടെ ശല്യം ഉണ്ടാകുന്ന സമയത്ത് നിസ്സാരമായ ഒരു പ്രവർത്തിയിലൂടെ ഇവയെ പൂർണമായും അകറ്റി നിർത്താനും ഇനി ഒരിക്കലും വരാത്ത രീതിയിൽ ദൂരെയാക്കാനും സാധിക്കും.

ഇതിനായി ഒരു ചെറുനാരങ്ങയുടെ പകുതി മുറിച്ചെടുക്കുക. ശേഷം ഇതിനുമുകളിൽ ഗ്രാമ്പൂ അഞ്ചോ ആറോ എടുത്ത് നാരങ്ങയ്ക്ക് മുകളിലായി കുത്തി വയ്ക്കാം. ഇങ്ങനെ വയ്ക്കുമ്പോൾ ഇതൊന്നും വരുന്ന ഒരു പ്രത്യേകമായ സുഗന്ധത്തിന്റെ ഭാഗമായി തന്നെ ഈച്ചകൾ വളരെ ദൂരെയായി പറന്നു പോകുന്നു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ കാണാം.