സാധാരണയായി നമ്മുടെ വീടുകളിൽ സൂക്ഷിക്കുന്ന സമയത്ത് ഇതിന്റെ ദുർഗന്ധം സഹിക്കാൻ കഴിയാതെ പലരും ഉപേക്ഷിക്കണമെന്ന് കരുതി ഒരു വസ്തുവാണ് എങ്കിൽ പോലും ഇതുകൊണ്ടുള്ള പ്രയോജനം ഏറ്റവും വളരെ പ്രധാനപ്പെട്ട ഒന്നാണ് എന്നത് യാഥാർത്ഥ്യമാണ്. ഇങ്ങനെ നിങ്ങൾക്ക് നിത്യജീവിതത്തിൽ ആവശ്യമായി വരുന്നതും എന്നാൽ പലപ്പോഴും ഇതിന്റെ ദുർഗന്ധം സഹിക്കാൻ കഴിയാതെ ബുദ്ധിമുട്ടുകയും.
ചെയ്യുന്ന ഒരു വസ്തുവാണ് എങ്കിൽ പോലും ഇത് നിങ്ങൾക്ക് ഈ ഒരു രീതി ഒന്ന് ഉപയോഗിച്ചാൽ കിട്ടാത്ത ഒരു അലർജി പ്രശ്നങ്ങളെയും ഒഴിവാക്കാൻ സാധിക്കും. പ്രത്യേകിച്ച് നമ്മുടെ വീടുകളിൽ പാറ്റ ഗുളിക സൂക്ഷിക്കുന്ന സമയത്ത് ഇത് നേരിട്ട് ഗുളികയായി വെച്ചു കൊടുക്കാതെ ഇതിനുപകരം ഈ ഒരു രീതിയിൽ ചെയ്യുകയാണ് എങ്കിൽ അധികം ദുർഗന്ധം ഇല്ലാതെ തന്നെ വളരെ എളുപ്പത്തിൽ.
പാറ്റയെ തുരത്താനുള്ള മാർഗമായി പരീക്ഷിക്കാം പാറ്റേ മാത്രമല്ല ഉറുമ്പ് പല്ലി പോലുള്ള ജീവികളെയും തുരത്താൻ ഈ ഒരു മിക്സ് ഉപയോഗിച്ച് സാധിക്കും. ഇതിനായി പാറ്റ ഗുളിക പൊടിച്ചെടുത്ത ശേഷം ഇതിലേക്ക് നാല് കർപ്പൂരം പൊടിച്ചത് കൂടി ചേർത്തു കൊടുക്കുക. ഒപ്പം തന്നെ ഏതെങ്കിലും ഒരു സുഗന്ധമുള്ള ഷാമ്പു കംഫർട്ട് പോലുള്ള ഏതെങ്കിലും ഒന്ന് ഉപയോഗിക്കാം.
ഇതെല്ലാം ചേർത്ത് നല്ലപോലെ മിക്സ് ചെയ്തശേഷം ഇത് ആവശ്യമില്ലാത്ത ഒരു പാത്രത്തിൽ സെറ്റ് ചെയ്യാനായി മാറ്റിവയ്ക്കാം. ശേഷം നിങ്ങളുടെ വീട്ടിലെ ബാത്റൂമിലോ അല്ലെങ്കിൽ പാറ്റ പല്ലി പാലുള്ള വരാൻ സാധ്യതയുള്ള ഭാഗങ്ങളിലോ വച്ചു കൊടുക്കാം. തുടർന്ന് കൂടുതൽ വിശദമായി അറിയുവാൻ വീഡിയോ മുഴുവൻ കണ്ടു നോക്കാം.