സാധാരണയായി നാം മാർക്കറ്റിൽ നിന്ന് എല്ലാം വാങ്ങുന്ന വെളിച്ചെണ്ണ ഉപയോഗിക്കാൻ പലപ്പോഴും ഇന്ന് ആളുകൾക്ക് വളരെയധികം മടി അനുഭവപ്പെടാറുണ്ട്. കാരണം പല രീതിയിലുള്ള കെമിക്കലുകളും ഉപയോഗിച്ചാണ് ഇവ ഉണ്ടാക്കുന്നത് എന്ന് അറിവ് നമുക്ക് ലഭിച്ചതോട് കൂടി ഇത്തരത്തിലുള്ള പല എണ്ണയും വാങ്ങി ഉപയോഗിക്കാൻ നാം പിന്നോക്കം പോകുന്ന അവസ്ഥയിലേക്ക് എത്തിക്കഴിഞ്ഞു.
അതുകൊണ്ടുതന്നെ നമുക്ക് എപ്പോഴും വീട്ടിൽ തന്നെ എണ്ണ ആട്ടിയെടുത്ത് ഉപയോഗിക്കുന്നതാണ് ഏറ്റവും മനസ്സിന് സമാധാനം നൽകുന്ന ഒരു രീതി. എന്നാൽ ഇങ്ങനെ നാളികേരം ഉടച്ച് ഉണക്കി ആട്ടി കൊണ്ടുവരാൻ കുറച്ചധികം തന്നെ പ്രോസസ്സുകൾ ഉണ്ട് എന്ന് അതുകൊണ്ടുതന്നെ ഒരുപാട് ദിവസം ഇതിനുവേണ്ടി ചെലവഴിക്കേണ്ടതായിട്ടുണ്ട്. എന്നാൽ അതേസമയം ചിലപ്പോഴൊക്കെ ഇങ്ങനെ ഉണക്കാൻ വയ്ക്കുന്ന സമയത്ത് ചില നാളികേരം കേടുവന്ന നാം ഉപയോഗിക്കാതെ വേണ്ട എന്ന് വയ്ക്കുന്ന രീതിയിലേക്ക് ആകാറുണ്ട്.
പലപ്പോഴും കറിക്ക് വേണ്ടി എടുത്തുവയ്ക്കുന്ന നാളികേരവും ഈ രീതിയിൽ കേടുവന്നു എന്ന് കരുതി കളയേണ്ട ഒരു അവസ്ഥയിലേക്ക് എത്താറുണ്ട് എങ്കിൽ ഉറപ്പായും നിങ്ങൾ ഈ വീഡിയോ കണ്ടാൽ ഇനി അങ്ങനെ നാളികേരം വെറുതെ കളയില്ല. ഇങ്ങനെ കളയാൻ വെച്ച നാളികേരം ഉപയോഗിച്ച് പോലും നിങ്ങൾക്ക് ഏറ്റവും ശുദ്ധമായ വെളിച്ചെണ്ണ വീട്ടിൽ ഉണ്ടാക്കിയെടുക്കാൻ സാധിക്കും.
ഈ നാളികേരം വെട്ടിയെടുത്ത ശേഷം ഇതിനകത്ത് കേടുള്ള ഭാഗം ഒരു സ്പൂൺ കൊണ്ടോ കത്തികൊണ്ട് ഉരച്ചു കളഞ്ഞ് ഈ ഒരു നാളികേരം മിക്സി ജാറിച്ചിൽ നല്ല പേസ്റ്റ് രൂപത്തിലാക്കി എടുത്തു പിഴിഞ്ഞെടുത്ത പാലിൽ നിന്നും നാളികേര വെളിച്ചെണ്ണ ഉണ്ടാക്കാം.തുടർന്ന് വീഡിയോ കാണാം.