ഇനി പകുതി അല്ലാ അതിൽ കൂടുതൽ ലാഭിക്കാം

നിങ്ങളുടെ വീടിന്റെ തറ ടൈൽ ഇടാൻ പൈസ ഇല്ലെങ്കിൽ നിങ്ങൾ ഇനി വിഷമിക്കേണ്ട കാര്യമേയില്ല. ടൈൽ ഇടുന്നതിനേക്കാൾ ഭംഗിയിൽ തറ തിളങ്ങുന്നതിന് ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ.ഓൺലൈനിൽ ലഭ്യമാകുന്ന അല്ലെങ്കിൽ കടയിൽ ലഭിക്കുന്ന ഫ്ലോർ സ്റ്റിക്കറുകൾ വാങ്ങി ഉപയോഗിക്കാവുന്നതാണ്. പല നിറത്തിലും ഡിസൈനുകളിലും ഉള്ള ഫ്ലോർ സ്റ്റിക്കറുകൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. ചുരുങ്ങിയ ചെലവേ നമുക്ക് ഉണ്ടാകുന്നുള്ളൂ.

   

തറയുടെ വലിപ്പത്തിനനുസരിച്ച് ഫ്ലോർ സ്റ്റിക്കറുകൾ മുറിച്ചെടുക്കുക. ഇത് തറയിൽ ഒട്ടിക്കാൻ ഒരു നല്ല വൈപ്പർ ഉപയോഗിക്കണം. ഫ്ലോർ സ്റ്റിക്കറുകൾ പാകത്തിന് വെട്ടിയെടുത്ത ശേഷം തറയിൽ വളരെ വൃത്തിയായി, അകലം ഇല്ലാതെ വൈപ്പറിന്റെ സഹായത്തോടെ ഉള്ളിൽ വായു കയറാതെ ഒട്ടിച്ചെടുക്കുക. ചൂടുള്ള വസ്തുക്കൾ വീഴുമ്പോൾ സ്റ്റിക്കറുകൾ കേടാകും എന്ന് ഭയക്കേണ്ടതില്ല.

മാത്രമല്ല കറ പിടിക്കുകയുമില്ല. വീട്ടിൽ ടൈൽ ഇടുന്നതിനേക്കാൾ വളരെ ഭംഗിയായി ഈ സ്റ്റിക്കറുകൾ ഉപയോഗിച്ച് നമുക്ക് വീട് മിനുക്കാവുന്നതാണ്. വൃത്തിയാക്കാനും ഭംഗിയാക്കാനും ആഗ്രഹിക്കുന്നുണ്ട് എങ്കിൽ അതിനു മുൻപ് ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ. ഇത് അറിഞ്ഞാൽ ഞങ്ങൾക്ക് പകുതിയേക്കാൾ ഏറെ പണം ലഭിക്കാൻ സാധിക്കും.

അതുകൊണ്ട് നിങ്ങളും ഇനി ഒരു രീതി ഒന്ന് ചെയ്തു നോക്കൂ. ഇനി ഒരു രീതിയിലൂടെ ചെയ്യുകയാണ് എങ്കിൽ പകരം ഇടയ്ക്കിടെ നിങ്ങൾക്ക് ഭംഗിയുള്ള ഇത്തരം സീറ്റുകൾ മാറ്റി ഉപയോഗിക്കാനും വെറൈറ്റികൾ കാണാൻ സാധിക്കും. ഇനി ഒട്ടും വിഷമിക്കേണ്ട നിങ്ങൾ ഈ രീതിയിൽ ഒന്ന് ട്രൈ ചെയ്തു നോക്കൂ. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവനായി കണ്ടു നോക്കാം.