സാധാരണയായി നിങ്ങളുടെ വീട്ടിൽ പലപ്പോഴും ഏറ്റവും കൂടുതലായി ചെയ്യേണ്ടി വരുന്ന ക്ലീനിങ് ജോലി വളരെ എളുപ്പത്തിൽ ചെയ്തു തീർക്കാൻ നിങ്ങളെ സഹായിക്കണം ഒരു രീതിയാണ് ഇന്ന് ഇവിടെ പറയുന്നത്. പ്രധാനമായും നിങ്ങളുടെ വീടുകളിൽ ഇത്തരത്തിൽ പോയി പഠനങ്ങളും ഉണ്ടാകുന്ന സമയത്ത് ഇവ പെട്ടെന്ന് ഒഴിവാക്കാനും വീട് വളരെ വൃത്തിയായി സൂക്ഷിക്കുന്നതിനും വേണ്ടി തന്നെ നിസ്സാരമായി ചില കാര്യങ്ങൾ ചെയ്യേണ്ടതായി വരാം.
പ്രധാനമായും ഇങ്ങനെയുള്ള ജോലികൾ ചെയ്തു തീർക്കാൻ നിങ്ങളെ സഹായിക്കുന്ന കടുക് ഉപയോഗിച്ചുള്ള ഒരു പ്രയോഗത്തെ കുറിച്ച് മനസ്സിലാക്കാം. അല്പം കടുക് മിക്സി ജാറിലിട്ട് പൊടിച്ചെടുത്ത ശേഷം ഒരു പാത്രത്തിലേക്ക് മാറ്റി ഇതിലേക്ക് കുറച്ച് ബേക്കിംഗ് സോഡ കൂടി ചേർത്ത് നിങ്ങളുടെ വീട്ടിൽ കുട്ടികളും മറ്റും ഉണ്ടെങ്കിൽ അവരുടെ ഷൂസിനകത്ത് മറ്റും വരുന്ന അഴുക്ക് ദുർഗന്ധവും ഒഴിവാക്കാൻ ഇത് വച്ചു കൊടുക്കാവുന്നതാണ്.
ഒരു ടിഷ്യൂ പേപ്പറിനകത്തെ പൊതിഞ്ഞു വയ്ക്കുകയാണ് എങ്കിൽ ഇത് ഷൂസിനകത്ത് പരക്കാതെ തന്നെ ദുർഗന്ധം ഒഴിവാക്കാൻ സഹായിക്കും. മാത്രമല്ല ഈ ഒരു മിശ്രിതം അല്പം വെള്ളത്തിലേക്ക് നല്ലപോലെ തിളപ്പിച്ച ശേഷം ഇതിലേക്ക് അൽപൂ കംഫർട്ട് കൂടി ഒഴിച്ച് നിങ്ങളുടെ വീടിനകത്ത് ദുരന്തവും ഉള്ള ഭാഗങ്ങളിൽ എല്ലാം തന്നെ തുടച്ചെടുക്കാനായി ഉപയോഗിക്കാവുന്നതാണ്.
മാത്രമല്ല ഈ മിശ്രിതം ഒരു ബക്കറ്റിലെ വെള്ളത്തിൽ ഒഴിച്ച് എടുത്ത ശേഷം ഇത് ഉപയോഗിച്ച് നിങ്ങൾക്ക് ഒരു കുക്കറിന്റെ മൂടി പൊതിഞ്ഞെടുത്ത ശേഷം ഇത് ഉപയോഗിച്ച് സെറ്റിയിലും കിടക്കയിലും ഉള്ള ദുർഗന്ധം വലിച്ചെടുക്കാനായി ഉപയോഗിക്കാം. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവനായി കണ്ടു നോക്കാം.