തുടങ്ങുന്ന സമയത്ത് പുതിയ ബാഗുകൾ വാങ്ങി പണം കളയുന്ന ആളുകളാണ് നിങ്ങൾ എങ്കിൽ ഒരിക്കലും നിങ്ങൾ ഇങ്ങനെ ഇനി പുതിയത് വാങ്ങി പണം കളയേണ്ട സാഹചര്യം ഉണ്ടാകില്ല. മാത്രമല്ല ഇങ്ങനെ നിങ്ങൾ പുതിയ ബാഗുകൾ വാങ്ങുന്ന സമയത്ത് ചെലവാക്കുന്ന പണം നിങ്ങളുടെ പോക്കറ്റിൽ തന്നെ ഇരിക്കാനും പുതിയത് പോലെ ആക്കി മാറ്റി.
നിങ്ങൾക്ക് പുതിയതിന് പുതുമ നിലനിർത്തുന്ന രീതിയിൽ തന്നെ ഈ ബാഗുകൾ ഉപയോഗിക്കാൻ സാധിക്കുന്നു. ഇങ്ങനെ നിങ്ങൾ ഇനി ബാഗ് വാങ്ങുന്ന സമയത്ത് ഇക്കാര്യം മനസ്സിലാക്കുകയാണ് എങ്കിൽ പഴയ ബാഗുകളെ തുടച്ചു മിനുക്കി എടുത്തു നിങ്ങൾക്കും പുതിയത് പോലെ ആക്കി ഉപയോഗിക്കാൻ സാധിക്കുന്നു. പ്രധാനമായും ഇങ്ങനെ ബാഗ് എടുത്ത് ഉപയോഗിക്കുന്ന .
സമയത്ത് ആദ്യമേ ഇത് വെറുതെ ഒന്ന് കഴുകിയാൽ മാത്രം പോരാ. പക്ഷെ ഇതിനു വേണ്ടിയുള്ള ഒരു മിശ്രിതം തയ്യാറാക്കി വേണം ഇത് കഴുകിയെടുക്കാൻഇങ്ങനെ പുതിയ ബാഗ് പോലെ നിങ്ങളുടെ പഴയ ബാഗുകളെ മാറ്റിയെടുക്കുന്നതിനുവേണ്ടി ഒരു പാത്രത്തിലേക്ക് അല്പം ഡിഷ് വാഷ് ലിക്വിഡ് ഷാംപൂ ബേക്കിംഗ് സോഡ വിനാഗിരി പേസ്റ്റ് എന്നിവയെല്ലാം ചേർത്ത് നല്ലപോലെ ഇളക്കി ഒരു രൂപത്തിൽ ആക്കിയ ശേഷം .
ഇത് ഒരു പഴയ ബക്കറ്റിലെ വെള്ളത്തിലേക്ക് മിക്സ് ചെയ്യുക. ശേഷം ഈ വെള്ളത്തിൽ നിങ്ങളുടെ ബാഗ് കുറച്ച് അധിക സമയം തന്നെ മുക്കിവയ്ക്കുക. ഇങ്ങനെ കുറച്ചു നേരം മുക്കി വെച്ചാൽ തന്നെ വളരെ എളുപ്പത്തിൽ നിങ്ങളുടെ ബാഗ് പുതിയത് പോലെ തന്നെ ആകുന്നു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ കാണാം.