മുളക് പുട്ടുകുറ്റിയിൽ വേവിച്ചാൽ തീർച്ചയായും കണ്ടുനോക്കൂ

നമ്മൾ പലപ്പോഴും പുട്ടുണ്ടാക്കാൻ ആണ് കുട്ടി ഉപയോഗിക്കുന്നത്. എന്നാൽ വളരെ വ്യത്യസ്തമായ രീതിയിൽ മുളക് നമുക്ക് പുട്ടുകുറ്റിയിൽ ആവിയിൽ വേവിച്ചെടുത്ത എന്ത് സംഭവിക്കും എന്ന് നോക്കാം. നമ്മുടെ വീട്ടിൽ എല്ലാവർക്കും ചോറ് കഴിക്കുമ്പോൾ ഒരു കൊണ്ടാട്ടമുളക് ഉണ്ടെങ്കിൽ വളരെ ഇഷ്ടം ആയിരിക്കും. അതിന് ഒരു പ്രത്യേക രുചി തന്നെയാണ് എപ്പോഴും. ഏതു കറി ഉണ്ടെങ്കിലും പ്ലേറ്റ് ഒരു അറ്റത്ത് ഇത് ഒരെണ്ണം മാത്രം മതിയാകും വളരെ രുചികരമായ ചോറ് തിന്നാൻ.

   

പലർക്കും വളരെ ഇഷ്ടമുള്ള ഈ സാധനം നമുക്ക് വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ ഉണ്ടാക്കി എടുക്കാൻ സാധിക്കുന്നു. എങ്ങനെയാണ് ഇത് ഉണ്ടാക്കിയെടുക്കുന്നത് എന്നാണ് ഇന്നിവിടെ പറയുന്നത്. വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ പറ്റുന്ന ഒരു രീതിയാണിത്. തികച്ചും കുറഞ്ഞചിലവിൽ തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഈ രീതി എല്ലാവരും വീടുകളിൽ ഒന്ന് ചെയ്തു നോക്കുക.

ആദ്യം നമ്മൾ കുറച്ചു മുളക് എടുത്തത് പുട്ടുകുറ്റിയിൽ ആവിയിൽ വേവിച്ചെടുക്കുക. അതിനുശേഷം ഇത് നല്ലതുപോലെ തൈരിൽ ഉപ്പിട്ട് അതിൽ നോക്കിയതിനുശേഷം വെയിലത്തുവച്ച് ഉണക്കിയെടുക്കുക. ഇങ്ങനെ ഉണക്ക എടുത്തതിനുശേഷം വറുത്ത എടുക്കുമ്പോൾ വളരെ വ്യത്യസ്തമായ ഒരു രുചി തന്നെയായിരിക്കും ഉണ്ടാകുന്നത്. നമ്മൾ കടകളിൽ നിന്നും.

വാങ്ങുന്ന കൊണ്ടാട്ടമുളക് നേക്കാൾ വളരെ രുചികരമായ നല്ല കൊണ്ടാട്ടമുളക് നമുക്ക് വീട്ടിൽ തന്നെ എടുക്കാൻ സാധിക്കുന്നു. ഇതിനുള്ള രീതി പരീക്ഷിക്കുന്നത് വഴി കുറെയധികം കൊണ്ടാട്ടമുളക് ഉണ്ടാക്കി നമുക്ക് വീട്ടിൽ സ്റ്റോർ ചെയ്യാൻ സാധിക്കും. അതുകൊണ്ടുതന്നെ എല്ലാവരും ഈ രീതി വീടുകളിൽ ഒന്ന് പരീക്ഷിച്ചു നോക്കുക. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.

Leave a Reply

Your email address will not be published. Required fields are marked *