ചോറ് വെച്ച് തീർക്കേണ്ട അരി കൊണ്ട് ഇങ്ങനെയും ഒരു കാര്യമുണ്ട്

സാധാരണയായി നിങ്ങളുടെ വീടുകളിൽ ബാത്റൂം മറ്റും എത്ര കഴുകി വൃത്തിയാക്കിയാലും ചിലപ്പോഴൊക്കെ ബാത്റൂമിനകത്ത് ഒരു ദുർഗന്ധം നിലനിൽക്കുന്ന അവസ്ഥ ഉണ്ടാകാറുണ്ട്. രീതിയിൽ ദുർഗന്ധം നിലനിൽക്കുന്ന ഒരു ബുദ്ധിമുട്ട് ഉണ്ടാകാറുണ്ട് എങ്കിൽ ഉറപ്പായും ഇത് ഒഴിവാക്കാൻ വേണ്ടിയും ഒരു സൂത്രമുണ്ട്. പ്രധാനമായും ദുർഗന്ധം നിലനിൽക്കുന്നതിന് കാരണം ചിലപ്പോഴൊക്കെ ഏറെ ശരിയായ രീതിയിൽ.

   

പോകാതെ നിൽക്കുന്നതുകൊണ്ട് ആകാനുള്ള സാധ്യതകൾ വളരെ കൂടുതലായി.നിങ്ങളുടെ വീടുകളിലും ഈ രീതിയിൽ ബാത്റൂം മാത്രമല്ല ബെഡ്റൂമിന് അകത്തും തുണികളിൽ നിന്നും മറ്റും വരുന്ന ഈർപ്പത്തിന്റേതായ ഒരു ദുർഗന്ധം ഉണ്ടാകുന്നുണ്ടെങ്കിൽ ഉറപ്പായും നിങ്ങൾക്ക് ഈ ഒരു പ്രശ്നം പരിഹരിക്കാൻ നിസ്സാരമായ ഒരു പ്രവർത്തി മാത്രമാണ് ആവശ്യം. പ്രധാനമായും ഇങ്ങനെ നിങ്ങളുടെ വീടിനകത്തു നിലനിൽക്കുന്ന.

ഒരു ചെറിയ ഗന്ധം പോലും പെട്ടെന്ന് ഇല്ലാതാക്കാൻ ഇനി നിങ്ങൾക്കും ചെയ്തു നോക്കാവുന്ന ഒരു എളുപ്പമാർഗ്ഗമാണ് ഇത്. ഇങ്ങനെയുള്ള ഒരു ദുർഗന്ധം ഒഴിവാക്കുന്നതിന് വേണ്ടി മറ്റൊന്നും ചെയ്യേണ്ടതില്ല. നിങ്ങളുടെ വീട്ടിൽ എപ്പോഴും ഉള്ള കുറച്ച് അരി മാത്രം ഒരു പാത്രത്തിലേക്ക് ഇട്ടുകൊടുക്കുക. ഇങ്ങനെ ഇട്ടുകൊടുത്തതിനുശേഷം അതിലേക്ക് അല്പം ബേക്കിംഗ് സോഡ കൂടി ചേർത്തു കൊടുക്കേണ്ടതുണ്ട്.

ഇങ്ങനെ ചെയ്യുന്നത് ദുർഗന്ധം മുഴുവൻ വലിച്ചെടുത്ത് നശിപ്പിക്കാൻ സഹായിക്കുന്നു. മാത്രമല്ല കുറച്ച് ഡെറ്റോളും കൂടി ഇതിനകത്ത് ഒഴിച്ചു കൊടുക്കുന്നത് വളരെയധികം ഗുണം ചെയ്യും. നിങ്ങളും ഇനി നിങ്ങളുടെ വീട്ടിലെ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്ന സമയത്ത് ഈ ഒരു രീതി ഒന്ന് ട്രൈ ചെയ്തു നോക്കൂ. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കണ്ടു നോക്കാം.