ഇനി കൊമ്പൻ ചെല്ലി തെങ്ങിന്റെയും വാഴയുടെയും പരിസരത്ത് പോലും വരില്ല

കൃഷി ചെയ്യുന്ന ആളുകളാണ് എങ്കിൽ ഉറപ്പായും ചില ഉപദ്രവകാരികളായ ജീവികളെ കുറിച്ച് ഒരു അറിവ് ഉണ്ടായിരിക്കും. പ്രത്യേകിച്ചും നിങ്ങളുടെ വീടുകളിൽ കൃഷി ചെയ്യുന്ന ഏത് തരത്തിലുള്ള കൃഷിയാണ് എങ്കിലും ഇവ നശിപ്പിക്കാനായി വരുന്ന ചില അക്രമകാരികളായ ജീവികൾ ഉണ്ട്. ഏറ്റവും പ്രധാനമായും ഉള്ള വീടുകളാണ് എങ്കിൽ ഈ ഒരു കൊമ്പൻ ചെല്ലി എന്ന ജീവിയെ കുറിച്ച് കേട്ടിട്ടും കണ്ടിട്ടും.

   

ഉണ്ടായിരിക്കും. ഈ ഒരു കൊമ്പൻ ചെല്ലി യഥാർഥത്തിൽ തെങ്ങുകളെ മാത്രമല്ല വാഴ മറ്റു ചില കൃഷികളെ കൂടിയും ബാധിക്കുന്ന വലിയ ബുദ്ധിമുട്ടായി മാറുന്ന സാഹചര്യങ്ങൾ ഉണ്ട്. നിങ്ങളുടെ വീട്ടിലും ഇത്തരത്തിൽ കൊമ്പൻ ചെല്ലി ഒരു വലിയ ഉപദ്രവകാരിയായി മാറുന്ന സാഹചര്യമുണ്ട് എങ്കിൽ ഉറപ്പായും നിങ്ങൾ ഇവയെ നശിപ്പിക്കാൻ വേണ്ടി നിസാരമായി ഈ ഒരു കാര്യം.

ഒന്ന് ചെയ്തു നോക്കിയാൽ നല്ല റിസൾട്ട് ഉണ്ടാകും. പ്രധാനമായും കൊമ്പൻ ചെല്ലി എന്ന ഒരു ജീവിയെ നശിപ്പിക്കാൻ വേണ്ടി നിങ്ങൾ ഒരുപാട് പണം ചെലവാക്കിയുള്ള രീതികൾ ഒന്നും ചെയ്യേണ്ട ആവശ്യമില്ല. എന്നാൽ വളരെ നിസ്സാരമായി നിങ്ങളുടെ വീടുകളിൽ തന്നെയാണ് ചില കാര്യങ്ങൾ ഉപയോഗിച്ച് വളരെ എളുപ്പത്തിൽ ഇവയെ ഇല്ലാതാക്കാനും.

നിങ്ങളുടെ തെങ്ങുകളും വാഴകളും സംരക്ഷിക്കാനും സാധിക്കും. ഇതിനായി ഒരു അഞ്ചോ ആറോ പാറ്റ ഗുളിക എടുത്ത് പൊടിച്ചെടുക്കാം. ഇതിലേക്ക് 200 മില്ലി വെളിച്ചെണ്ണ കൂടി ഒഴിച്ച ശേഷം ഇത് യോജിപ്പിച്ച് തെങ്ങിന്റെയും മറ്റും മുകൾഭാഗത്ത് കൂടി ഒഴിച്ചു കൊടുക്കാം. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കാണാം.