അടുക്കള കൈകാര്യം ചെയ്യുന്ന സ്ത്രീകൾക്ക് അറിയാവുന്ന ഒരു പ്രധാന പ്രശ്നമാണ് അടുക്കളയിൽ ചൂടുള്ള ഭക്ഷണപദാർത്ഥങ്ങൾ വേവിച്ചെടുത്ത ശേഷം ഈ പാത്രങ്ങൾ നേരിട്ട് അടുക്കളയിലെ മുകളിൽ വയ്ക്കുന്നത് വലിയ പ്രയാസമുള്ള കാര്യമാണ്. പ്രത്യേകിച്ചും ഇങ്ങനെ ചൂടുള്ള പാത്രങ്ങൾ നേരിട്ട് സ്വാബിന് മുകളിൽ വയ്ക്കുമ്പോൾ ഇത് ടൈൽസിനും മറ്റും കേടുപാടുകൾ ഉണ്ടാകാനുള്ള കാരണമായി മാറാം.
മാത്രമല്ല അടുക്കളയിൽ നിങ്ങൾ പ്രയോഗിക്കുന്ന ചില കാര്യങ്ങൾ നിങ്ങളുടെ അടുക്കള ജോലികൾ കൂടുതൽ എളുപ്പമാക്കുകയും ഒപ്പം രുചികരമായ ഭക്ഷണപദാർത്ഥങ്ങൾ ഉണ്ടാക്കാൻ നിങ്ങളെ സഹായിക്കുകയും ചെയ്യണം. പ്രധാനമായും നിങ്ങളുടെ വീടുകളിൽ കേറി വന്ന പഴയ പുല്ലു ചൂലുകൾ ഉണ്ട് എങ്കിൽ ഇതിന്റെ കടഭാഗത്തുനിന്നുള്ള ഈർക്കിലുകൾ കൃത്യമായ വേദിയിലും നീളത്തിലും വെട്ടിയെടുക്കാം.
വെട്ടിയെടുത്ത ശേഷം ഇത് വീഡിയോയിൽ പറയുന്ന രീതിയിൽ തന്നെ കൃത്യമായി അടുക്കും ചിട്ടയിലും വെച്ച് പശ വച്ച് ഒട്ടിച്ചെടുക്കാം. ഇങ്ങനെ ഒട്ടിച്ചെടുത്ത ശേഷം നിങ്ങൾക്ക് ഇത് ഉണങ്ങിയ ശേഷം ഉപയോഗിക്കാവുന്നതാണ്. നിങ്ങളുടെ അടുക്കളയിൽ ചൂടുള്ള വെക്കുന്ന സമയത്ത് നേരിട്ട് പ്ലാവിന് മുകളിൽ വെക്കാതെ ഈ ഒരു പാട് മുകളിൽ വയ്ക്കുകയാണ് എങ്കിൽ സേഫ് ആയിരിക്കും.
മസാലകൾ ഉണ്ടാക്കുന്ന സമയത്ത് അണ്ടിയിലേക്ക് അല്പം വേപ്പില കൂടിയിട്ട് വറുത്തു പൊടിച്ചെടുത്ത് സൂക്ഷിക്കുകയാണ് എങ്കിൽ ഭക്ഷണങ്ങൾക്ക് കൂടുതൽ രുചി കൂടും. കൂടുതൽ കാലം തക്കാളി സുരക്ഷിതമായി സൂക്ഷിച്ചുവയ്ക്കാൻ അതിനുമുകളിൽ അല്പം വെളിച്ചെണ്ണ തടവി വെച്ചാൽ മതി. ഇങ്ങനെയെങ്കിൽ ഇത് ഇനി ഫ്രിഡ്ജ് അകത്തുപോലും സൂക്ഷിക്കാതെ വയ്ക്കാം. തുടർന്ന് വീഡിയോ മുഴുവൻ കണ്ടു നോക്കാം.