ഇനി എന്ത് ചെയ്താലും മാവ് മുകളിലേക്ക് കയറി വരില്ല

സാധാരണയായി നമ്മുടെ വീടുകളിൽ ഉണ്ടാക്കുന്ന മറ്റു പലഹാരങ്ങൾ പോലെയല്ല നൂലപ്പം അഥവാ ഇടിയപ്പം ഉണ്ടാക്കുന്ന സമയത്ത് പലപ്പോഴും ഉണ്ടാകുന്ന ഒരു പ്രധാന പ്രശ്നമാണ് ഉണ്ടാകാൻ ഉപയോഗിക്കുന്ന സമയത്ത് സേവനാഴിക അകത്ത് മുകളിലേക്ക് കയറിവരുന്ന ഒരു അവസ്ഥ. ഈ രീതിയിൽ മാവ് മുകളിലേക്ക് കയറി ഉണ്ടാക്കുന്ന ഇടിയപ്പത്തിന്റെ അളവിൽ കുറവ് ഉണ്ടാകുന്നതും സാധാരണമാണ്.

   

ഇങ്ങനെ മാവ് മുകളിലേക്ക് കയറി വരുന്നത് ഇടയ്ക്കിടെ ഇത് മാറ്റി വീണ്ടും മാവ് നിറക്കേണ്ട ഒരു അവസ്ഥ ഉണ്ടാക്കുകയും ചെയ്യുന്നു. നിങ്ങളും ഈ രീതിയിൽ ഇടിയപ്പം ഉണ്ടാക്കുന്ന സമയത്ത് ഇങ്ങനെ ഒരു ബുദ്ധിമുട്ട് അനുഭവിച്ചിട്ടുള്ള വ്യക്തിയാണ് എങ്കിൽ ഉറപ്പായും ഇത് നിങ്ങൾക്ക് വളരെ പെട്ടെന്ന് തന്നെ മനസ്സിലാകും. ഇനി നിങ്ങൾ ഇടിയപ്പം ഉണ്ടാക്കുന്ന സമയത്ത്.

ഒരിക്കലും മാവ് മുകളിലേക്ക് ഇങ്ങനെ വരാതിരിക്കാൻ വേണ്ടി ഈ ഒരു കാര്യം നിങ്ങളും ചെയ്തു നോക്കൂ. ഇതിനായി ആദ്യമേ നിങ്ങൾ ഇടിയപ്പം ഉണ്ടാക്കുന്നതിനു മുൻപേ ഇടിയപ്പത്തിന്റെ സേവനാഴികളിലേക്ക് വെച്ചുകൊടുക്കേണ്ട മറ്റൊരു കാര്യമാണ് ഇവിടെ പറയുന്നത്. ആദ്യമേ മാവ് ഇതിനകത്തേക്ക് നിറച്ച ശേഷം അതിനു തൊട്ടുമുകളിലായി കൃത്യമായി ഇതേ ഘട്ടത്തിലുള്ള.

ഒരു പ്ലാസ്റ്റിക് പീസ് മുറിച്ചെടുത്ത് ഇതിന്റെ മുകളിൽ സെറ്റ് ചെയ്യുക അതിനുശേഷം മാത്രം ഇതിന്റെ മുകൾഭാഗം ഇതിനോട് ചേർത്ത് പിന്നീട് ഇടിയപ്പം ഉണ്ടാക്കുക. ഇങ്ങനെ ഉണ്ടാക്കുകയാണ് എങ്കിൽ ഒരിക്കലും മാവ് പിന്നീട് മുകളിലേക്ക് കയറി വരുന്ന ഒരു പ്രശ്നം ഉണ്ടാവുകയില്ല. തുടർന്ന് കൂടുതൽ വിശദമായി അറിയുവാൻ വീഡിയോ മുഴുവൻ കണ്ടു നോക്കാം.