ഇതൊന്നും വെറുതെ വെയ്സ്റ്റല്ല, കൃഷിയുടെ ഫലം ഇരട്ടിയാകും

പല വീടുകളിലും പലതരത്തിലുള്ള പച്ചക്കറികളും മറ്റും കൃഷി ചെയ്യാറുണ്ട് എങ്കിലും ചില പാരിസ്ഥിതികമായ പ്രശ്നങ്ങളുടെ ഭാഗമായും മറ്റു ചില ഏതവാതകളുടെ ഭാഗമായിട്ടും ചെടികൾ വളരെ പെട്ടെന്ന് നശിച്ചു പോകുന്ന ഒരു അവസ്ഥ ഉണ്ടാകാറുണ്ട്. മുളകും മറ്റും കുരടിച്ചു നിൽക്കുന്ന രീതിയിൽ ഒപ്പം ചെടിയിൽ ശരിയായി വിള ഉണ്ടാകാതെ നശിച്ചുപോകുന്ന അവസ്ഥയും കാണാറുണ്ട്. നിങ്ങളുടെ കൃഷിത്തോട്ടത്തിലും ഈ രീതിയിൽ കുരുടിച്ചും മറ്റും.

   

നിൽക്കുന്ന ചെടികൾ ഉണ്ടെങ്കിൽ ഉറപ്പായും നിങ്ങൾ ഈ ഒരു വീഡിയോ കണ്ടിരിക്കുന്നത് വളരെ ഉപകാരപ്രദം ആയിരിക്കും. പ്രത്യേകിച്ചും ചെടികളിലെ ശരിയായ വളർച്ചയ്ക്കും ചെറിയ ബാധിക്കുന്ന കീടബാധകളും നശിപ്പിക്കാനും വളരെ നിസ്സാരമായി ഇത്തരം ചെറിയ ചില കാര്യങ്ങൾ ചെയ്തു കൊടുത്താൽ മതി. പ്രത്യേകിച്ചും നിങ്ങളുടെ വീടുകളിൽ വേസ്റ്റ് എന്ന് കരുതി നിങ്ങൾ വെറുതെ നശിപ്പിച്ചു കളയുന്ന.

പലകാര്യങ്ങളും ചെടികളുടെ വളർച്ചയ്ക്ക് ഏറ്റവും ഗുണപ്രദമായവയായിരിക്കും. പ്രത്യേകിച്ചും അടുക്കളയിൽ നിന്നും നിങ്ങൾ വെറുതെ തെങ്ങനോ മറ്റോ ഒഴിച്ചു എന്ന കഞ്ഞിവെള്ളത്തിൽ ആവശ്യത്തിന് ചാരം ചേർത്ത ശേഷം കുറച്ചധികം വെള്ളം ഒഴിച്ച് നല്ലപോലെ ലൂസ് ആക്കി ചെടികൾക്ക് താഴെ ഒഴിച്ചു കൊടുക്കുന്നത് അവരുടെ.

വളർച്ചയ്ക്ക് വളരെയധികം ഫലവത്തായ ഒരു മാർഗ്ഗമാണ്. നിങ്ങളുടെ വീട്ടിൽ നിന്നും സബോള വെളുത്തുള്ളി എന്നിവയുടെ തൊലി ഒരു പാത്രത്തിൽ ഒരു ലിറ്റർ വെള്ളത്തിൽ രണ്ടാഴ്ചയോളം മുടിവെച്ച ശേഷം ഇതിലേക്ക് ആവശ്യത്തിന് വെള്ളവും ചേർത്ത് അരിച്ചെടുത്ത് ചെടികളിൽ തളിച്ചു കൊടുക്കുന്നത് കീടബാധ ഇല്ലാതാക്കാൻ സഹായിക്കും. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കാണാം.