മിനിറ്റുകൾക്കുള്ളിൽ ഇനി നിങ്ങളുടെ ക്ലീനിങ് ജോലി തീരും

മിക്കവാറും എല്ലാ വീടുകളിലും തന്നെ ഏറ്റവും ഇഷ്ടക്കേട് മൂലം ചെയ്യുന്ന ഒരു ജോലി ക്ലീനിങ് തന്നെ ആയിരിക്കും. പലപ്പോഴും ആളുകൾ ക്ലീനിങ് ജോലി ചെയ്തു കഴിയുമ്പോഴേക്കും വളരെയധികം ക്ഷീണിച്ചു പോയിരിക്കും. നിങ്ങളും ഇതുപോലെ ക്ലീനിങ് ചെയ്യാൻ ഇഷ്ടപ്പെടാത്ത ആളുകളാണ് എങ്കിൽ ഉറപ്പായും ഈ ഒരു കാര്യം ഒന്ന് കേട്ട് നോക്കൂ.

   

പ്രത്യേകിച്ചും ഈ രീതിയിലാണ് നിങ്ങൾ നിങ്ങളുടെ വീട്ടിലെ ജോലികളെല്ലാം ചെയ്യുന്നത് എങ്കിൽ വളരെ എളുപ്പത്തിൽ ജോലികൾ ചെയ്ത് തീരുകയും ഒപ്പം ജോലികൾക്ക് കൂടുതൽ സുഗമമായ ഒരു രീതി കണ്ടെത്താനും സാധിക്കും. ലൂണാർ പോലുള്ള ചെരുപ്പുകൾ ഉപയോഗിക്കുന്ന സമയത്ത് ഈ ചെരുവിൽ വളരെയധികം അഴുക്ക് അടിഞ്ഞുകൂടിയ ഒരു അവസ്ഥ ഉണ്ടാകാറുണ്ട്. മാത്രമല്ല ഇങ്ങനെ ഉള്ള അഴുക്ക് പിന്നീട് കരിമ്പൻ പോലുള്ള രീതിയിലേക്ക് മാറുന്ന രീതിയും കാണാം.

ഇത്തരം അവസ്ഥകളെ ഇല്ലാതാക്കാൻ വേണ്ടി ചെയ്യേണ്ടത് നിസ്സാരമായി കുറച്ച് ക്ലോറിൻ ഒഴിച്ച വെള്ളത്തിൽ ചെരിപ്പുകൾ മുങ്ങിയിരിക്കത്തക്ക രീതിയിൽ വയ്ക്കുക എന്നതാണ്. ക്ലോസറ്റിനകത്തും വൃത്തിയാക്കുകയാണ് എങ്കിൽ വളരെ പെട്ടെന്ന് തന്നെ ക്ലോസറ്റ് ക്ലീനായി കിട്ടും. അല്പം സോപ്പുപൊടി കുറച്ച് ബേക്കിംഗ് സോഡാ ഒപ്പം തന്നെ കുറച്ച് ഉപ്പും ഇട്ട് തിളപ്പിച്ച വെള്ളത്തിൽ.

സ്പ്രേ ബോട്ടിൽ ആക്കി ബാത്റൂമിലും മറ്റും ടൈൽസിൽ പറ്റിപ്പിടിച്ച് അഴുക്ക് വളരെ പെട്ടെന്ന് ഇല്ലാതാക്കാൻ സാധിക്കും. ഇത്തരത്തിലുള്ള രീതികൾ ചെയ്യുന്നത് നിങ്ങൾക്കും കൂടുതൽ ജോലിഭാരം ഇല്ലാതാക്കാൻ സഹായിക്കുന്നു. ഈ വീഡിയോയിൽ പറയുന്ന കാര്യങ്ങൾ ഒന്ന് കണ്ടു നോക്കൂ. കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കാണാം.