പ്രായം കൂടുന്തോറും മധ്യവയസ്സിലേക്ക് എത്തുന്നതോറും നിങ്ങളുടെ മുടി കറുപ്പിൽ നിന്നും വെളുപ്പിലേക്ക് മാറുന്നത് വളരെ സർവസാധാരണമായ ഒരു കാര്യമാണ്. നിങ്ങളുടെ തലമുടിയും ഈ രീതിയിൽ വെളുത്ത നിറത്തിലേക്ക് ആകുന്ന ഒരു അവസ്ഥ ഉണ്ട് എങ്കിൽ ഇതിനെ മറികടന്ന് നിങ്ങളുടെ മുടി കറുപ്പിച്ചെടുക്കാൻ വേണ്ടി പലരും ചെയ്യുന്ന ഒരു വലിയ തെറ്റ് ആണ് മാർക്കറ്റിൽ നിന്നും പല രീതിയിലുള്ള ഹെയർ വാങ്ങി ഉപയോഗിക്കുന്നത്.
ഇത്തരം ഹെയർ ഡൈ ഉപയോഗിക്കുന്ന സമയത്ത് മുടി കറുക്കുമെങ്കിലും പല രീതിയിലുള്ള അലർജി പ്രശ്നങ്ങളും ഉണ്ടാകാനുള്ള സാധ്യത ഉണ്ട്. നിങ്ങളുടെ മുടിയും ഈ രീതിയിൽ വെളുത്ത നിറത്തിലേക്ക് മാറുന്ന ഒരു അവസ്ഥ ഉണ്ട് എങ്കിൽ ഇതിനെ മറികടന്ന് നിങ്ങളുടെ മുടി കറുത്ത നിറത്തിലേക്ക് മാറ്റിയെടുക്കാൻ വേണ്ടി വളരെ എളുപ്പമാണ്.
വളരെ നാച്ചുറലായി നിങ്ങളുടെ തന്നെ വീട്ടിൽ കിട്ടുന്ന ചില കാര്യങ്ങൾ ഉപയോഗിച്ച് ഈയൊരു കാര്യം നിങ്ങൾക്കും ഇനി ചെയ്യാൻ സാധിക്കുന്നു. ഒരു വാഴക്കൂമ്പ്കൊണ്ട് എങ്കിൽ കൂടി കറുപ്പിക്കുന്ന കാര്യം വളരെ എളുപ്പത്തിൽ ചെയ്യാനും വളരെ നാച്ചുറൽ ആയി തന്നെ അലർജി പ്രശ്നങ്ങളല്ലാതെ ചെയ്യാനും സാധിക്കും.
ഒരു കാര്യം തയ്യാറാക്കുന്നതിന് വേണ്ടി ഒരു പാത്രത്തിലേക്ക് വാഴക്കുന്ന് ചെറുതായി മുറിച്ചിട്ട് നല്ലപോലെ ജ്യൂസ് അടിച്ചെടുക്കാം. ഈ അരിച്ചെടുത്ത മിക്സിലേക്ക് കുറച്ച് ഹെന്ന പൗഡർ കൂടി ചേർത്ത് യോജിപ്പിച്ച് നന്നായി വറ്റിച്ച് കറുത്ത പൊടിയാകുന്ന രൂപത്തിലേക്ക് ആക്കി മാറ്റുക. ഇത് നിങ്ങൾക്കും നിങ്ങളുടെ മുടി വെറുപ്പി നാച്ചുറൽ പൗഡർ നൽകും. തുടർന്ന് വീഡിയോ കാണാം.