നിങ്ങളുടെ വീടുകളിൽ നിങ്ങൾ ഉപയോഗിക്കുന്ന ഫ്രിഡ്ജ് പലപ്പോഴും ഭക്ഷ്യവസ്തുക്കളുടെ ഭാഗമായും ചിലപ്പോഴൊക്കെ പൂപ്പലപൊടിയെ കുടിച്ചും അഴുക്ക് പിടിക്കുന്ന ഒരു അവസ്ഥ ഉണ്ടാകാറുണ്ട്. ഈ രീതിയിൽ നിങ്ങളുടെ കിടക്കുന്ന ഒരു സാഹചര്യമാണ് എങ്കിൽ ഉറപ്പായും ഈ വീഡിയോ നിങ്ങൾക്ക് വളരെയധികം ഫലപ്രദമായിരിക്കും. പ്രത്യേകിച്ചും ഫ്രിഡ്ജ് ഉപയോഗിക്കുന്ന വീടുകളിൽ ഇത്തരത്തിൽ ഉള്ള ചില തെറ്റുകളും പിഴവുകളും ഒക്കെ ഉണ്ടാകുന്നത് വളരെ സാധാരണ തന്നെയാണ്.
എന്നാൽ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ നിങ്ങൾക്കും വളരെ നിസ്സാരമായി വീടിനകത്ത് തന്നെയുള്ള ചില കാര്യങ്ങൾ ഉപയോഗിച്ചുകൊണ്ട് പരിഹരിക്കാൻ സാധിക്കുന്നു എന്ന യാഥാർത്ഥ്യം കൂടി മനസ്സിലാക്കുകയാണ് എങ്കിൽ നിങ്ങളുടെ ഫ്രിഡ്ജിന് വന്ന ഈ ഒരു പ്രശ്നം പരിഹരിക്കാൻ വളരെ എളുപ്പമായിരിക്കും. ഇങ്ങനെ വൃത്തിയാക്കാൻ നിങ്ങളുടെ ഫ്രിഡ്ജ് പുതിയത് പോലെയാക്കാൻ നിസാരമായി ഇനി കാര്യങ്ങൾ മാത്രം ഉപയോഗിച്ചാൽ മതി.
ഇതിനായി ഒരു ചെറിയ ബൗളിലേക്ക് ചെറു ചൂടുവെള്ളം എടുത്ത് ഇതിലേക്ക് അല്പം വിനാഗിരിയും ചെറുനാരങ്ങ നീരും ആവശ്യത്തിന് ചേർത്ത് കൊടുത്ത് നല്ലപോലെ യോജിപ്പിക്കുക. ശേഷം ഈ ഒരു മിക്സ് ഉപയോഗിച്ച് നിങ്ങളുടെ ഫ്രിഡ്ജിന്റെ അകം ഭാഗം മുഴുവനായും തുടച്ചു വൃത്തിയാക്കുകയാണ് എങ്കിൽ ഫ്രഷും ആയിരിക്കും വൃത്തിയുമായിരിക്കും.
അതിനുശേഷം അല്പം വിനാഗിരി മാത്രം തുല്യ അളവിൽ വെള്ളവും ചേർത്ത് ഫ്രിഡ്ജിന് പുറംഭാഗവും ബാക്കി ഭാഗവും തുടച്ച് വൃത്തിയാക്കാം. ഉറപ്പായും നിങ്ങളുടെ ഉപയോഗിക്കുമ്പോൾ എപ്പോഴും വൃത്തിയായി തന്നെ കാണാൻ സാധിക്കും. നിങ്ങളും ഇനി നിങ്ങളുടെ വീട്ടിലെ ഫ്രിഡ്ജുകൾ ഈ രീതിയിൽ ഒന്ന് ചെയ്തു നോക്കൂ. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ കാണാം.