ഇനി നിങ്ങളുടെ തെങ്ങിലെ തേങ്ങകൾ എണ്ണിയാലും തീരില്ല

എത്ര തേങ്ങ ഉണ്ടെങ്കിലും പലപ്പോഴും തെങ്ങിലെ തേങ്ങയുടെ എണ്ണം കുറഞ്ഞു വരുന്ന അവസ്ഥകൾ നിങ്ങൾക്ക് ചില ബുദ്ധിമുട്ടുകൾ ഇടയാക്കാം. വ്യാപാര അടിസ്ഥാനത്തിലാണ് നിങ്ങൾ തെങ്ങുകൾ വളർത്തുന്നത് എങ്കിൽ ഉറപ്പായും തേങ്ങയുടെ എണ്ണം കുറയുന്നത് നിങ്ങളുടെ സാമ്പത്തിക സ്ഥിതിയെ പോലും ബാധിക്കും. അതുകൊണ്ടുതന്നെ കൃത്യമായി നിങ്ങളുടെ വീട്ടിലെ തെങ്ങിനെ ആവശ്യമായ രീതിയിലുള്ള വളപ്രയോഗങ്ങൾ നടത്തുക.

   

മറ്റു സമയങ്ങളിൽ ഇതുപോലെയല്ല വേനൽക്കാലം ആയാൽ തെങ്ങിന് നൽകുന്ന വെള്ളത്തിന്റെയും വളപ്പിന്റെയും അളവിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് ആവശ്യമാണ്. പ്രധാനമായും നിങ്ങളുടെ വീടുകളിൽ ഉള്ള ഒരു തെങ്ങനാണ് എങ്കിൽ പോലും ശരിയായി വളപ്രയോഗം നടത്തിയാൽ ആ തെങ്ങിൽ നിറയെ കായകൾ ഉണ്ടാവുകയും തെങ്ങിനെ പിടിച്ചുനിൽക്കാൻ സാധിക്കാത്ത അവസ്ഥ പോലും ഉണ്ടാകാം.

ഇങ്ങനെ നിറയ്ക്കുന്ന തെങ്ങുകൾ നിങ്ങളുടെ വീട്ടിലും ഇനി വളർത്താം. ഇതിനായി തെങ്ങിന് താഴെ അല്പം മാറി തടമെടുത്തുകൊണ്ട് അതിലേക്ക് ചെറിയ ഒരു കുഴി ഉണ്ടാക്കി ഈ ഒരു മിശ്രിതം ഒഴിച്ചു കൊടുക്കൂ. തെങ്ങിന്റെ ചുവട്ടിലായി ഒരു ചെറിയ കുഴിയിലേക്ക് ഒരു ബക്കറ്റിൽ ആവശ്യത്തിന് കഞ്ഞിവെള്ളമെടുത്ത് ഇതിലേക്ക് അല്പം ചാണകം ചേർത്ത് മിക്സ് ചെയ്ത് ഒരു കിലോ അളവിൽ കപ്പലണ്ടി പൊടിച്ചത് ചേർത്ത് ലയിപ്പിക്കുക.

ഈ ഒരു മിശ്രിതം തെങ്ങിന്റെ ചുവട്ടിലായി ഒഴിച്ചുകൊടുക്കുമ്പോൾ തെങ്ങിനെ ആവശ്യത്തിന് വളക്കൂറ് ഉണ്ടാവുകയും കൂടുതൽ പുഷ്ടിയോടുകൂടി നാളികേരം നിറഞ്ഞ കായ്ക്കാൻ സഹായിക്കുകയും ചെയ്യും. വളരെ പ്രത്യേകമായി നിങ്ങൾക്കും ഇനി വീട്ടിലെ തെങ്ങിന്റെ വിളവ് വർദ്ധിപ്പിക്കാൻ സഹായകമാണ് ഈ മിശ്രിതം. തുടർന്ന് വീഡിയോ കാണാം.