ഇതൊന്നും അറിയാതെ ഇനി വാഷിംഗ് മെഷീൻ ഉപയോഗിച്ചാൽ പ്രശ്നമാണ്

മിക്കവാറും എല്ലാ വീടുകളിലും തന്നെ വാഷിംഗ് മെഷീൻ ഉപയോഗിച്ചുകൊണ്ടാണ് വസ്ത്രങ്ങൾ അലക്കുന്നതും വൃത്തിയാക്കുന്നതും എല്ലാം. എന്നാൽ ഇത്തരത്തിൽ വാഷിംഗ് മെഷീൻ ഉപയോഗിക്കുന്ന സമയത്ത് പല കാര്യങ്ങളും നാം അറിവില്ലാതെ വിട്ടുപോകുന്നു എന്നതുകൊണ്ട് തന്നെ പലതും നിങ്ങൾക്ക് ഗുണത്തേക്കാളേ ദോഷം ചെയ്യുന്നു. യഥാർത്ഥത്തിൽ വാഷിംഗ് മെഷീൻ ഉപയോഗിച്ച് നിങ്ങൾക്ക് എല്ലാ വസ്ത്രങ്ങളും.

   

അലക്കാമെങ്കിലും ചവിട്ടി പോലുള്ളവ വൃത്തിയാക്കുന്ന സമയത്ത് വാഷിംഗ് മെഷീൻ ഉപയോഗിക്കുന്നത് യഥാർത്ഥത്തിൽ മറ്റു ചില പ്രശ്നങ്ങൾ കൂടി ഉണ്ടാക്കുന്നുണ്ട്. മിക്കവാറും സമയങ്ങളിലും നിങ്ങൾ വാഷിംഗ് മെഷീനിൽ അലക്കുകയാണ് എങ്കിൽ അഴുക്കും നാരുകളും ആഷിമ ഉള്ളിലുള്ള ഭാഗത്ത് അടിഞ്ഞു കൂടുന്നു. പിന്നീട് മറ്റേതെങ്കിലും വസ്ത്രങ്ങൾ കഴുകുന്ന സമയത്ത് ഈ അഴുക്ക് ആ വസ്ത്രങ്ങളിലേക്ക് പറ്റിപ്പിടിക്കാനുള്ള സാധ്യതയുമുണ്ട്.

അതുകൊണ്ടുതന്നെ നിങ്ങൾക്ക് വളരെ എളുപ്പത്തിൽ ഈ ഒരു പ്രശ്നത്തെ പരിഹരിക്കാനും ഒപ്പം വാഷിംഗ് മെഷീൻ അകത്ത് നടക്കുന്നതിനേക്കാൾ വൃത്തിയായി ചവിട്ടിയും മറ്റും വൃത്തിയാക്കി എടുക്കാനും ഇങ്ങനെ ചെയ്താൽ മതി. ഇതിനായി ഒരു പാത്രത്തിലേക്ക് സോപ്പുപൊടിയും ബേക്കിംഗ് സോഡയും ഇട്ട് ആവശ്യത്തിന് ചെറിയ ചൂടുള്ള വെള്ളവും ഒഴിച്ച് ചവിട്ടിയും മറ്റും ഇതിൽ മുക്കി വയ്ക്കുക.

കുറച്ചു സമയത്തിന് ശേഷം ഒരു പ്ലാസ്റ്റിക് കുപ്പിയുടെ മുകൾഭാഗം ബ്രഷ് പോലെ മുറിച്ചെടുത്ത് ഒരു വടിയിൽ ചുറ്റികെട്ടി ഇത് ഉപയോഗിച്ച് നിങ്ങൾക്ക് ചവിട്ടുകളും മറ്റും കുത്തി കഴുകാം. ഇങ്ങനെ കഴുകിയാൽ ഒരു തരത്തിലും അഴുക്ക് അവശേഷിക്കുകയും ഇല്ല വാഷിംഗ് മെഷീന് സുരക്ഷിതമാക്കാനും സാധിക്കും. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കാണാം.