ഈ എളുപ്പവഴികൾ നിങ്ങളുടെ മനസ്സിനെ തൃപ്തിപ്പെടുത്തും,തണുപ്പുകാലത്ത് ഇത് നിങ്ങൾക്ക് ഉറപ്പായും വേണ്ടിവരും

ഇന്ന് വ്യത്യസ്തമായ പല സൂത്ര വിദ്യകളും നാം പഠിച്ചു വെച്ചിട്ടുണ്ട് എങ്കിലും പലപ്പോഴും ചില പഴയ വിധികൾ തന്നെയാണ് നിങ്ങളുടെ ആരോഗ്യത്തിന് ഏറ്റവും ഗുണപ്രദമായി മാറുന്നത്. ഇത്തരത്തിൽ നിങ്ങളുടെ ആരോഗ്യത്തിന് ഏറ്റവും ഫലപ്രദമായ ഒരു രീതിയാണ് ഇന്ന് ഇവിടെ പറയുന്നത്. പ്രത്യേകിച്ച് ഈ തണുപ്പ് കാലത്ത് നിങ്ങളുടെ ചെറിയ കുട്ടികൾക്കും മറ്റും ശ്വാസംമുട്ട് പോലുള്ള അവസ്ഥകൾ.

   

ജലദോഷം കഫക്കെട്ട് പോലുള്ള അവസ്ഥ ഉണ്ടാകുമ്പോൾ ഈ ഒരു രോഗാവസ്ഥയെ മറികടക്കാൻ വളരെ നിസ്സാരമായി നിങ്ങൾ ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ. ഇതിനായി 5 ചുവന്നുള്ളി ചതച്ച് നീര് എടുത്ത് വയ്ക്കുക. ഇതിലേക്ക് അല്പം മാത്രം കുരുമുളക് ചതച്ചതും ഒപ്പം കുറച്ച് തേനും ചേർത്ത് യോജിപ്പിക്കുക. ഈ ഒരു മിക്സ് രാവിലെ ഉണർന്ന ഉടനെ തന്നെ ചെറിയ കുട്ടികൾക്കായാലും മുതിർന്നവർക്ക് ആയാലും കഴിക്കുന്നത് വഴി.

നിങ്ങളുടെ ജലദോഷം കഫക്കെട്ട് പോലുള്ള രോഗാവസ്ഥകളെ മറികടക്കാൻ സാധിക്കും. വെളുത്തുള്ളി നന്നാക്കിയെടുക്കുക എന്നത് ശ്രമകരമായ ഒരു ജോലി തന്നെയാണ്. എന്നാൽ ഇങ്ങനെ വെളുത്തുള്ളി നന്നാക്കുന്ന സമയത്ത് ഈ ഒരു മാർഗ്ഗം നിങ്ങൾക്ക് അറിവുണ്ടെങ്കിൽ എത്ര വലിയ ഫംഗ്ഷനും നിങ്ങൾക്ക് വെളുത്തുള്ളി വളരെ സിമ്പിൾ ആയി നന്നാക്കാം.

നിങ്ങളുടെ വീട്ടിൽ ബാക്കി വന്ന പഴയ ചെറിയ സൂപ്പുകൾ ഇനി അങ്ങനെ കളയേണ്ട ഇത് ഉപയോഗിച്ച് നിങ്ങൾക്ക് ബാത്റൂമിൽ തന്നെ മറ്റൊരു സൂത്രവിദ്യ ചെയ്യാവുന്നതാണ്. അല്പം ബേക്കിംഗ് സോഡയും പഴയ സോപ്പിന്റെ ചെറിയ പീസുകളും ഒരു ഡെറ്റോളും സോപ്പും ചെറുതായി മുറിച്ചിട്ട് ഉപയോഗിക്കാം. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കാണാം.