ഇനി ഒരുപാട് ഉരച്ച് കഷ്ടപ്പെടേണ്ട ക്ലീനിങ് ജോലി വളരെ എളുപ്പമാണ്

ബാത്റൂമും വാഷ്ബേസിനും ഇടയ്ക്കിടെ ഉരച്ചു കഴുകേണ്ടത് ആവശ്യകതയാണ്. പലപ്പോഴും ഇങ്ങനെ ഉരച്ച് കഴുകാതെ വരുമ്പോഴാണ് ഇതിനകത്ത് അഴുക്കും പൊടിയും പറ്റിപ്പിടിച്ച് വൃത്തികേട് ആകുന്ന അവസരങ്ങൾ ഉണ്ടാകുന്നത്. നിങ്ങളുടെ വീട്ടിലും ഈ രീതിയിൽ ടോയ്‌ലറ്റിൽ വളരെ പെട്ടെന്ന് വൃത്തികേടാവുന്ന അവസ്ഥകൾ ഉണ്ടാകാറുണ്ട് എങ്കിൽ ഈ ഒരു രീതി ഉറപ്പായും പരീക്ഷിച്ചു നോക്കൂ.

   

നിങ്ങളുടെ വീട്ടിലും അടുക്കളയിലും തന്നെയുള്ള ഈ സാധനങ്ങൾ ഉപയോഗിച്ച് നിങ്ങൾക്ക് ഉറപ്പായും വീട് മുഴുവനായും വൃത്തിയാക്കാൻ സാധിക്കും. ഇതിനായി അടുക്കളയിൽ പാത്രം കഴുകുന്നതിന് വേണ്ടിയുള്ള സോപ് ഉപയോഗിക്കാം. സോപ്പ് ഒരു ഗ്രേറ്റർ ഉപയോഗിച്ച് കത്തികൊണ്ട് ചെറുതായി പൊടിയായി അരിഞ്ഞിട്ടശേഷം ഇതിലേക്ക് അല്പം വിനാഗിരി ചേർത്ത് ഇളക്കുക.

ശേഷം അല്പം നീളം തുടയ്ക്കാൻ ഉപയോഗിക്കുന്ന ലിക്യ്ഡ് കൂടി ചേർത്ത് യോജിപ്പിക്കാം. ഈ ഒരു മിക്സ നിങ്ങളുടെ അടുക്കളയിലെ സിംഗ് കഴുകുന്നതിനും കഴുകുന്നതും ടോയ്‌ലറ്റിലെ ക്ലോസെറ്റ് വൃത്തിയാക്കുന്നതിനും ഒരുപോലെ ഉപയോഗിക്കാം. വോഷ് ബേസിനും ഇതുപയോഗിച്ച് വൃത്തിയായി കഴുകും. ഈ മിക്സ് നിങ്ങൾക്ക് വൃത്തിയാക്കേണ്ട ഭാഗങ്ങളിൽ അല്പം ഓഴിച്ച് ഇടുക.

ശേഷം ഒരു നല്ല ബ്രഷ് ഉപയോഗിച്ച് ഉരച് കഴുകുക. ഉറപ്പായും ഈ ഒരു രീതിയിൽ നിങ്ങൾ ബാത്റൂമിൽ വൃത്തിയാക്കിയൽ വളരെ പെട്ടെന്ന് വൃത്തിയായി കാണാം. ഇനി ഒരുപാട് ഉരച്ച് കഴുകേണ്ട ആവശ്യം ഒന്നുമില്ല ഇത് ശേഷം ചെറുതായി ഒന്ന് വരച്ചു കൊടുത്താൽ മാത്രം തന്നെ വലിയ ക്ലീനിങ് നടക്കുന്നു. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കാണാം.