ഇതങ്ങനെ മുറിച്ചു കളയാൻ ഉള്ളതല്ല, എത്ര പഴക്കമുള്ള കറിയും ഇതുകൊണ്ട് ചെയ്താൽ മാത്രം

സാധാരണയായി വീടുകളിൽ സബോള മുറിക്കുന്ന സമയത്ത് ഇതിന്റെ മുകൾഭാഗം മുറിച്ച് വെറുതെ എറിഞ്ഞു കളയുന്ന രീതി ആയിരിക്കാം ഉള്ളത്. എന്നാൽ ഇനി നിങ്ങളുടെ വീടുകളിൽ സബോള മുറിക്കുന്ന സമയത്ത് ഇതിന്റെ നാരുകൾ ഉള്ള ഭാഗം മുറിച്ച് വെറുതെ കളയരുത്. ഇത് സൂക്ഷിച്ചരിക്കുകയാണ് എങ്കിൽ സബോളകൾ ഉപകാര ഇതു കൊണ്ടായിരിക്കാം നിങ്ങൾക്ക് ഉണ്ടാകാൻ പോകുന്നത്.

   

ഇങ്ങനെ മുറിച്ചെടുത്ത കഷണം നിങ്ങൾ മാറ്റി സൂക്ഷിക്കുക ഒപ്പം നിങ്ങളുടെ വീടുകളിൽ സ്വിച്ച് ബോർഡിലും മറ്റും ടൈലിലും പിടിച്ച ഭാഗങ്ങളിൽ ഇതുകൊണ്ട് ഒന്ന് ഉരച്ചു നോക്കാം. ഉറപ്പായും പെട്ടെന്ന് തന്നെ നിങ്ങളുടെ ടൈലിലും സ്വിച്ച് ബോർഡിലും ഉള്ള കറ മുഴുവനും പോകും. വെളുത്ത വസ്ത്രങ്ങളിലും മറ്റും പറ്റിപ്പിടിച്ച് എത്ര കടുത്ത കറയും മാറുന്നതിനു വേണ്ടി.

നിങ്ങൾക്ക് ഒരു അല്പം ക്ലോറിൻ ഒഴിച്ചുകൊടുത്ത് പഴയ ബ്രഷ് കൊണ്ട് ഉരച്ചു നോക്കാം. എന്നിട്ടും പോകാത്ത ചെറിയ കറകൾ പിന്നീട് അല്പം വെളുത്ത നിറത്തിലുള്ള പേസ്റ്റ് ഉപയോഗിച്ച് ഉരച്ചാൽ മതി. എത്ര നിങ്ങളുടെ തുടയ്ക്കുന്ന മോപ്പിൽ ഉണ്ട് എങ്കിലും ഈ ഒരു ബക്കറ്റ് വെള്ളത്തിൽ അല്പം ഹാർപിക് ഒഴിച്ചുവെച്ച് ഒരു മണിക്കൂർ നേരമെങ്കിലും മുക്കിവെച്ചാൽ മതി.

കുറച്ചു ദിവസങ്ങൾ കാതിൽ നിന്നും കമ്മൽ ഊരി വച്ചാൽ പിന്നീട് കമ്മൽ ഇടാൻ അല്പം ബുദ്ധിമുട്ട് ഉണ്ടാകും. ഒരു സോപ്പിനു മുകളിൽ കമ്മലിനെ കാല് ഒന്ന് അമർത്തി കൊടുത്തതിനുശേഷം മാത്രം ഇട്ടാൽ വളരെ എളുപ്പത്തിൽ കയറും. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ മുഴുവൻ വീഡിയോ കണ്ടു നോക്കാം.