ഒരു മാസ് ഉണ്ടെങ്കിൽ ഇനി നിങ്ങളുടെ ബാത്റൂമിൽ ഇങ്ങനെ ഒരു വൃത്തികേട് ഉണ്ടാകില്ല

സ്ഥിരമായി വീടുകളിലെ ബാത്റൂമിനകത്ത് സോപ്പ് ഉപയോഗിച്ചാണ് നിങ്ങൾ കുളിക്കുന്നത് എങ്കിൽ പലപ്പോഴും ഈ സോപ്പ് വയ്ക്കുന്ന സ്റ്റാൻഡിനു മുകളിൽ വല്ലാതെ സൂപ്പിന്റെ ചെറിയ വംശങ്ങൾ പറ്റിപ്പിടിച്ചിരിക്കുന്ന ഒരു അവസ്ഥ ഉണ്ടാകാറുണ്ട്. എന്നാൽ നിങ്ങളുടെ വീട്ടിൽ ഉപയോഗിക്കുന്ന ഇത്തരം സോപ്പ് സ്റ്റാൻഡിന് എപ്പോഴും വളരെ വൃത്തിയായി സൂക്ഷിക്കാൻ വേണ്ടി നിസ്സാരമായ ഈ ഒരു കാര്യം മാത്രം ചെയ്തു കൊടുത്താൽ മതി.

   

സ്ഥിരമായി ഉണ്ടാകുന്ന ഈ ഒരു പ്രശ്നത്തിന് പരിഹരിക്കാനും ചെറിയ കുട്ടികൾ ആണെങ്കിൽ വളരെ പെട്ടെന്ന് തന്നെ ഇത്തരം ഒരു ബുദ്ധിമുട്ട് ഉണ്ടാകും എന്ന് അവസ്ഥയെ മറികടക്കാനും നിസ്സാരമായി ഒരു മാസ്ക് കൊണ്ട് സാധിക്കും. ഇതിനായി ഉപയോഗിച്ച് ശേഷമുള്ള പഴയ മാസ്ക്കുകളോ അല്ലെങ്കിൽ പുതിയ ഒരു മാസ്ക് തന്നെയോ ഉപയോഗിക്കാം.

ഇതിന്റെ ഒരു ഭാഗം മുറിച്ചെടുത്ത് അതിലൂടെ അകത്തേക്ക് കവർ പോലുള്ള ഭാഗത്തിലേക്ക് സോപ്പ് കടത്തി വെച്ച് കെട്ടിക്കൊടുക്കാം. ഇനി നിങ്ങളുടെ സോപ്പ് മാസ്കിന് അകത്ത് കെട്ടി സോപ്പ് ട്രയൽ വച്ച് കൊടുക്കാം. ഇങ്ങനെയാണ് വയ്ക്കുന്നത് എങ്കിൽ ഒരു തരി പോലും സോപ്പ് എവിടെയും പറ്റി പിടിക്കില്ല. ഗ്യാസ് അടുപ്പിന് മുകളിൽ മീൻ വറക്കുന്ന സമയത്ത് പലപ്പോഴും തെറിച്ച് അടുപ്പിന് മുകളിലെല്ലാം പറ്റി പിടിക്കാറുണ്ട്.

എന്നാൽ ആദ്യമേ എണ്ണ ഒഴിച്ച് മീൻ വച്ചതിനുശേഷം ആണ് തീ കത്തിച്ച് പാത്രം വയ്ക്കുന്നത് എങ്കിൽ ഇങ്ങനെ സംഭവിക്കില്ല. ദോശക്ക് കറിയില്ലാതെ ഉപയോഗിക്കാൻ ദോഷമാവിലേക്ക് തന്നെ മുളക് ഇഞ്ചി എന്നിവ അരച്ചു ചേർത്താൽ മതി. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കാണാം.